emailconfirmed, റോന്തു ചുറ്റുന്നവർ
7,403
തിരുത്തലുകൾ
('{{prettyurl|St. Peter`s L P S Elanji }} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|St. Peter`s L P S Elanji }} | {{prettyurl|St. Peter`s L P S Elanji }} | ||
{{Infobox School | |||
| സ്ഥലപ്പേര്=ഇലഞ്ഞി | |||
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ | |||
| റവന്യൂ ജില്ല=എറണാകുളം | |||
{{Infobox | | സ്കൂൾ കോഡ്=28309 | ||
| സ്ഥലപ്പേര്= | | ഹയർ സെക്കന്ററി സ്കൂൾ കോഡ്=7075 | ||
| വിദ്യാഭ്യാസ ജില്ല= | | വിക്കിഡാറ്റ ക്യു ഐഡി=Q99510056 | ||
| റവന്യൂ ജില്ല= | | യുഡൈസ് കോഡ്=32080600405 | ||
| | | സ്ഥാപിതദിവസം= | ||
| | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1952 | ||
| | | സ്കൂൾ വിലാസം= ഇലഞ്ഞി പി.ഒ, <br/> | ||
| | | പിൻ കോഡ്=686665 | ||
| | | സ്കൂൾ ഫോൺ=04852259345 | ||
| | | സ്കൂൾ ഇമെയിൽ=spslpselanji@gmail.com | ||
| ഉപ ജില്ല= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കൂത്താട്ടുകുളം | |||
| | | തദ്ദേശസ്വയംഭരണസ്ഥാപനം =ഇലഞ്ഞി | ||
| ലോകസഭാമണ്ഡലം= എറണാകുളം | |||
| | | നിയമസഭാമണ്ഡലം=എറണാകുളം | ||
| പഠന | | താലൂക്ക്=കൂത്താട്ടുകുളം | ||
| പഠന | | ഭരണം വിഭാഗം=എയ്ഡഡ് | ||
| മാദ്ധ്യമം= | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| ആൺകുട്ടികളുടെ എണ്ണം= | | പഠന വിഭാഗങ്ങൾ1=പ്രൈമറി | ||
| പെൺകുട്ടികളുടെ എണ്ണം= | | പഠന വിഭാഗങ്ങൾ2= | ||
| | | പഠന വിഭാഗങ്ങൾ3= | ||
| അദ്ധ്യാപകരുടെ എണ്ണം= | | സ്കൂൾ തലം=1 മുതൽ 4 വരെ | ||
| പ്രധാന | | മാദ്ധ്യമം=മലയാളം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | ആൺകുട്ടികളുടെ എണ്ണം=80 | ||
| | | പെൺകുട്ടികളുടെ എണ്ണം=90 | ||
| വിദ്യാർത്ഥികളുടെ എണ്ണം=170 | |||
| അദ്ധ്യാപകരുടെ എണ്ണം=10 | |||
| പ്രിൻസിപ്പൽ= | |||
| വൈസ് പ്രിൻസിപ്പൽ= | |||
| പ്രധാന അദ്ധ്യാപിക=സി . ജെസ്സി ജോർജ് | |||
| പ്രധാന അദ്ധ്യാപകൻ= | |||
| പി.ടി.ഏ. പ്രസിഡണ്ട്=പോൾ | |||
| എം.പി.ടി.ഏ. പ്രസിഡണ്ട്=ശ്രെയസ് നാരായൺ | |||
| സ്കൂൾ ചിത്രം=28309spslp 1.jpg | |||
| size=350px | |||
| caption=സെൻറ് പീറ്റേഴ്സ് എൽ.പി സ്കൂൾ ഇലഞ്ഞി | |||
| ലോഗോ= | |||
| logo_size=50px | |||
}} | }} | ||
............ | |||
ശ്യാമസുന്ദരമായ കൊച്ചുകേരളത്തിന്റെ ശാലീനത മുഴുവൻ നെഞ്ചിലേറ്റു വാങ്ങി നിൽക്കുന്ന എറണാകുളം ജില്ലയിലെ ഒരു കൊച്ചുഗ്രാമം ഇലഞ്ഞി . ഈ നാടിന്റെതിലക ക്കുറിയായി ആയിരങ്ങൾക്ക് വിജ്ഞാനദീപം പകർന്നു നൽകിയതിന്റെ പ്രൗഢഗാംഭീ ര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന സെന്റ് പീറ്റേഴ്സ് എൽ .പി. സ്ക്കൂൾ . അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് , എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ , കൂത്താട്ടു കുളം സബ് ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിലെയും ഇലഞ്ഞി | |||
തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് . | |||
അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കടന്നുവരുന്ന കുരുന്നുകളെ വിജ്ഞാനത്തിന്റെ വിശാല ലോകത്തി ലേയ്ക്കും ജീവിതവിജയത്തിലേയ്ക്കും ആത്മീയവും മാനസികവുമായ ഉണർവിലേയ്ക്കും കൈപിടിച്ചുയർത്തുന്ന ഈ വിദ്യാനികേതനം മികവിൽനിന്നു മികവിലേയ്ക്ക് കുതിച്ചുയ രുകയാണ് . ഇതിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച് വരികയാണ്. ദിനാചരണങ്ങൾ , സ്വഭാവരൂപവൽക്കരണപരിപാടികൾ , വ്യക്തിത്വവികസനപ്രോഗ്രാ മുകൾ , കംപ്യൂട്ടർ പരിശീലനം ,ക്വിസ് വേദികൾ , വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകൾ ക്കുള്ള പരിശീലനം , ഇംഗ്ളീഷ് - ഗണിതം വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിംഗ്. | |||
നാളെയുടെ വാഗ്ദാനങ്ങളെ ഇന്നിന്റെ പ്രതീക്ഷകളിലൂടെ ഇന്നലെ യുടെ വഴിത്താരയിലൂടെ കൈപിടിച്ചുയർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധാലുക്കളായ 4 അദ്ധ്യാപകരും അറിവിന്റെ ലോകത്തിലേയ്ക്ക് ചുവടുകൾ വയ്ക്കുന്ന 100 വിദ്യാർത്ഥികളു മാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . എറണാകുളം റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന സ്ഖളും പരിസരവും വളരെ മനോഹരമാണ് . വളരെ ശാന്തമായ അന്ത രീക്ഷം പഠനത്തെ ഏറെ സഹായിക്കുന്നു. പ്രകൃതിസൗഹൃദപരമായ ചുറ്റുപാടും മനോ ഹരമായ പൂന്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും ചുറ്റുപാടുമുള്ള മരങ്ങളും ഈവിദ്യാ ലയത്തിന്റെ കമനീയതയ്ക്ക് മാറ്റ് കൂട്ടുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:280309spslp 2.jpg|വലത്ത്|ചട്ടരഹിതം]] | |||
1894-ൽ ഇടവകയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചുകൊണ്ട് ഇലഞ്ഞിയുടെ വിദ്യാഭാസ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. 1949- ൽ ഹൈസ്കൂളടക്കം വലിയ സ്കൂൾ സമുച്ചയം ഇവിടെ പണിതുയർത്തിയപ്പോൾ, ഇവിടുത്തെ നല്ലൊരു ശതമാനം വീടുകളും കുടിലുകളിലായിരുന്നു. പക്ഷെ നമ്മുടെ പൂർവ്വ പിതാക്കന്മാർ ദീർഘവീക്ഷണത്തോടെ ഈ സ്കൂളുകൾ പണിതുയർത്തിയപ്പോൾ അതൊരു നാടിൻറെ പുരോഗതിക്കു കാരണമായി. ഇതുവരെ ഈ വിദ്യാലയത്തിൽ നിന്നും 21,000 - ൽ അധികം കുട്ടികൾ വിജയകരമായി പഠനം പൂർത്തിയാക്കി ഉന്നത നിലകളിലെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തതലങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
# സിസ്റ്റർ മേരി ആൻ ജോസ് സി.എം.സി | |||
# സിസ്റ്റർ ബൾബീന സി.എം.സി | |||
# സിസ്റ്റർ സെവേരിയ സി.എം.സി | |||
# സിസ്റ്റർ വി.കെ.ത്രേസ്യാ സി.എം.സി | |||
# സിസ്റ്റർ കെ.കെ.ഏലിയാമ്മ സി.എം.സി | |||
# സിസ്റ്റർ ഏലിയാമ്മ പി.എം സി.എം.സി | |||
# സിസ്റ്റർ ഏലിക്കുട്ടി സി. പി സി.എം.സി | |||
# സിസ്റ്റർ ജിൻസി മാത്യു സി.എം.സി | |||
# സിസ്റ്റർ മോളി അഗസ്റ്റ്യൻ സി.എം.സി | |||
# സിസ്റ്റർ ഗ്രേസിക്കുട്ടി വി. എം. സി.എം.സി | |||
# സിസ്റ്റർ ലിസി തോമസ് സി.എം.സി | |||
# സിസ്റ്റർ മേരിക്കുട്ടി വി. എൽ. സി.എം.സി | |||
# | # | ||
# | # | ||
== പ്രശസ്തരായ | |||
# | == നേട്ടങ്ങൾ == | ||
# | |||
# | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# ഫാദർ . ജയിംസ് മംഗലത്ത് - സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ | |||
# പെരുമ്പടവം ശ്രീധരൻ | |||
# എം.പി. ജോസഫ് മുട്ടപ്പള്ളിൽ -സഹകരണബാങ്ക് പ്രസിഡന്റ് | |||
# ഡോ. മോഹൻബാബു നെടുവേലിൽ - ഡോക്ടർ | |||
# സുനിൽ പറക്കണ്ടം - എഞ്ചിനിയർ | |||
# ബിന്നറ്റ് ആൻ ജോസ് - എച്ച്.എസ്.എസ് അധ്യാപിക ( എം.എ മലയാളം ഒന്നാം റാങ്ക് ) | |||
# ജോസി ജെയിംസ് കൊച്ചുപുരക്കൽ അമേരിക്ക | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:9.830164,76.553812|zoom=18}} | |||
<!--visbot verified-chils->--> | |||
<!-- #multimaps:എന്നതിനുശേഷം | |||
{{#multimaps: |