ജി എച് എസ് എരുമപ്പെട്ടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:14, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ എരുമപ്പെട്ടിയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ. | ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ എരുമപ്പെട്ടിയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
==ചെറുച്ചക്കിച്ചോല== | |||
[[പ്രമാണം:CHERUCHAKKICHOLA.jpeg|thump|ചെറുച്ചക്കിച്ചോല]] | [[പ്രമാണം:CHERUCHAKKICHOLA.jpeg|thump|ചെറുച്ചക്കിച്ചോല]] | ||
തൃശ്ശൂർ ജില്ലയിലെ എരുമപ്പെട്ടി ഗ്രാമത്തിൽ ഉൾപ്പെട്ട ചിറ്റണ്ട പൂങ്ങോട് വനത്തിലൂടെ ഒഴുകുന്ന അരുവിയാണ് ചെറുച്ചക്കിച്ചോല. ചെറുചക്കിയുടെ മനോഹാരിത കാണാനായി ഇപ്പോൾ ഏറെ സഞ്ചാരികൾ എത്തിത്തുടങ്ങിയിരിക്കുന്നു. | |||
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി ബ്ലോക്കിലാണ് എരുമപ്പെട്ടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മച്ചാട് മലകളിൽ നിന്നു് ആരംഭിക്കുന്ന വടക്കാഞ്ചേരി പുഴ എരുമപ്പെട്ടിയുടെ തെക്ക് ഭാഗത്ത് ചേർന്ന് നെല്ലുവായ് വരെ പടിഞ്ഞാറോട്ടും അവിടെ നിന്ന് തെക്ക് പടിഞ്ഞാറോട്ടും ഒഴുകുന്നതായി കാണാം. അതിനുശേഷം വടക്കാഞ്ചേരി പുഴ കേച്ചേരി പുഴയായി പരിണമിക്കുന്നു. കേച്ചേരി നീർതതടത്തിലെ അഞ്ച് പ്രധാന ഉപനീർത്തടങ്ങൾ എരുമപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. | തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി ബ്ലോക്കിലാണ് എരുമപ്പെട്ടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മച്ചാട് മലകളിൽ നിന്നു് ആരംഭിക്കുന്ന വടക്കാഞ്ചേരി പുഴ എരുമപ്പെട്ടിയുടെ തെക്ക് ഭാഗത്ത് ചേർന്ന് നെല്ലുവായ് വരെ പടിഞ്ഞാറോട്ടും അവിടെ നിന്ന് തെക്ക് പടിഞ്ഞാറോട്ടും ഒഴുകുന്നതായി കാണാം. അതിനുശേഷം വടക്കാഞ്ചേരി പുഴ കേച്ചേരി പുഴയായി പരിണമിക്കുന്നു. കേച്ചേരി നീർതതടത്തിലെ അഞ്ച് പ്രധാന ഉപനീർത്തടങ്ങൾ എരുമപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. | ||
# തിച്ചൂർ നീർത്തടം | # തിച്ചൂർ നീർത്തടം |