"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് നടുവിൽ ഗ്രാമപഞ്ചായത്ത്. ന്യൂനടുവിൽ, വെള്ളാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നടുവിൽ ഗ്രാമപഞ്ചായത്തിനു 87.97 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആലക്കോട് പഞ്ചായത്തും, കിഴക്കുഭാഗത്ത് എരുവേശ്ശി പഞ്ചായത്തും, തെക്കുഭാഗത്ത് ചെങ്ങളായി, ശ്രീകണ്ഠാപുരം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചപ്പാരപ്പടവ് പഞ്ചായത്തുമാണ്.

'''പാലക്കയം തട്ട്, പൈതൽമല എന്നീ ഹിൽ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത് നടുവിൽ പഞ്ചായത്തിൽ ആണ്.'''
'''പാലക്കയം തട്ട്, പൈതൽമല എന്നീ ഹിൽ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത് നടുവിൽ പഞ്ചായത്തിൽ ആണ്.'''                                           [[പ്രമാണം:13048- palakkayam thattu.jpg|Thump|Palakkayam Thattu]]

== '''പൊതു സ്ഥാപനങ്ങൾ''' ==
== '''പൊതു സ്ഥാപനങ്ങൾ''' ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051165" എന്ന താളിൽനിന്ന് ശേഖരിച്ചത്