"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:

[http://gbhschalakudy.blogspot.in <font color="#2362EB"> ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ</font> ]എന്നാണ് ഈ വിദ്യാലയം ചാലക്കുടയിൽ അറിയപ്പെടുന്നത്. 1894 ൽ പ്രവര്‍ത്തനമാരംഭിച്ചു. <font color="green">'''122 വർഷങ്ങൾ'''</font> പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .

രാജഭരണകാലത്തുണ്ടായിരുന്ന ഈ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ നാട്ടുപ്രമാണികളായ കോടശ്ശേരി കർത്താക്കൾ നുവാത്തുമന നമ്പുതിരിമാർ എന്നിവർ ചേർന്ന് കെട്ടിടം പണിതു ഗവൺമെന്റിനെ ഏല്പിച്ചു. 1936-37 ലാണ് ഇത് ഹൈ സ്കൂൾ ആക്കിയത്. തുടക്കത്തിൽ ഈ സ്കൂളിന്റെ ഹെഡ് മാസ്റ്റർ വരദ രാജ അയ്യർ ആണെന്ന് കരുതുന്നു. 1930ൽ രണ്ടുനില കെട്ടിടമായിരുന്നു. 1940ൽ ഉണ്ടായ കൊടുങ്കാറ്റിൽ മേൽക്കൂര ഇളകിയതിനെത്തുടർന്നു പൊളിച്ച് ഇന്ന് കാണുന്ന  ഷേപ്പിലുള്ള കെട്ടിടം പണികഴിപ്പിച്ചു.  
രാജഭരണകാലത്തുണ്ടായിരുന്ന ഈ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ നാട്ടുപ്രമാണികളായ കോടശ്ശേരി കർത്താക്കൾ നുവാത്തുമന നമ്പുതിരിമാർ എന്നിവർ ചേർന്ന് കെട്ടിടം പണിതു ഗവൺമെന്റിനെ ഏല്പിച്ചു. 1936-37 ലാണ് ഇത് ഹൈ സ്കൂൾ ആക്കിയത്. തുടക്കത്തിൽ ഈ സ്കൂളിന്റെ ഹെഡ് മാസ്റ്റർ വരദ രാജ അയ്യർ ആണെന്ന് കരുതുന്നു. 1930ൽ രണ്ടുനില കെട്ടിടമായിരുന്നു. 1940ൽ ഉണ്ടായ കൊടുങ്കാറ്റിൽ മേൽക്കൂര ഇളകിയതിനെത്തുടർന്നു പൊളിച്ച് ഇന്ന് കാണുന്ന  രൂപത്തിലുള്ള കെട്ടിടം പണികഴിപ്പിച്ചു.  

1952ൽ ഈ സ്കൂൾ ഗ്രൗണ്ടിൽ ജവഹർലാൽ നെഹ്‌റു പ്രസംഗിക്കുകയുണ്ടായി.
1952ൽ ഈ സ്കൂൾ ഗ്രൗണ്ടിൽ ജവഹർലാൽ നെഹ്‌റു പ്രസംഗിക്കുകയുണ്ടായി.
496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/204927" എന്ന താളിൽനിന്ന് ശേഖരിച്ചത്