"എ.എൽ.പി.എസ് കാടാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

568 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2017
വരി 32: വരി 32:
== ചരിത്രത്തിലൂടെ ==
== ചരിത്രത്തിലൂടെ ==


കാടാമ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകുന്നതിനായി 1957 ജൂൺ മാസത്തിൽ 64കുട്ടികളും 2  അധ്യാപകരുമായി ഒരു വാടക കെട്ടിടത്തിൽ  വിദ്യാലയം ആരംഭിച്ചത് ശ്രീ പി പരമേശ്വരൻ എമ്പ്രാന്തിരിയാണ്. ഇടക്കാലത്തു  ശ്രീ കോട്ടയിൽ അബ്ദുൽ ലത്തീഫ് സ്കൂൾ മാനേജരായി. അദ്ദേഹത്തിൽ നിന്ന് സ്കൂൾ ഏറ്റെടുത്ത ശ്രീ പുളിക്കൽ മൊയിദീൻകുട്ടി എന്ന കുഞ്ഞാവ ഹാജി 2007 അധ്യയന വർഷത്തിൽ വിദ്യാലയത്തെ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
കാടാമ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകുന്നതിനായി ഈ വിദ്യാലയം ആരംഭിച്ചത് ശ്രീ പി പരമേശ്വരൻ എമ്പ്രാന്തിരിയാണ്. 1957 ജൂൺ മാസത്തിൽ 64കുട്ടികളും 2  അധ്യാപകരുമായി ഒരു വാടക കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാണ് കാടാമ്പുഴ എൽ പി സ്കൂൾ. വിദ്യാലയം സ്ഥാപിതമായതിന്റെ സുവർണ്ണ ജൂബിലി 2007  മാർച്ച് മാസത്തിൽ വിപുലമായി ആഘോഷിക്കുക ഉണ്ടായി. ഇടക്കാലത്തു  ശ്രീ കോട്ടയിൽ അബ്ദുൽ ലത്തീഫ് സ്കൂൾ മാനേജരായി. അദ്ദേഹത്തിൽ നിന്ന് സ്കൂൾ ഏറ്റെടുത്ത ശ്രീ പുളിക്കൽ മൊയിദീൻകുട്ടി എന്ന കുഞ്ഞാവ ഹാജി 2007 അധ്യയന വർഷത്തിൽ വിദ്യാലയത്തെ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.


== സാമൂഹിക പശ്ചാത്തലം  ==
== സാമൂഹിക പശ്ചാത്തലം  ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/204924" എന്ന താളിൽനിന്ന് ശേഖരിച്ചത്