"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
താള്‍ മാതൃകകളെ ഏത് രീതിയിലും ആകര്‍ഷകമാക്കാന്‍ സാധ്യമാവുമെങ്കിലും വിക്കി മാതൃകകള്‍ അവലംബിക്കുന്നതാണ് കൂടുതല്‍ അഭിലഷണീയം.
ആര്‍ക്കും തിരുത്താന്‍ അനുവാദം നല്‍കുന്ന താളുകള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്താവൂ.

=='''ഉപതാളുകള്‍'''==
=='''ഉപതാളുകള്‍'''==
തയ്യാറാക്കുന്ന ഓരോ താളിലേയും വാക്കുകള്‍ക്ക് അധികവിവരങ്ങള്‍ ആവശ്യമെങ്കില്‍ [[സഹായം:കണ്ണികള്‍ (ലിങ്കുകള്‍)|കണ്ണികളി]](ലിങ്കുകള്‍)ലൂടെ അവ നല്‍കേണ്ടതാണ്.അധികവിവരങ്ങള്‍ ലഭ്യമല്ലെങ്കിലും  കണ്ണികള്‍ സൃഷ്ടിക്കാവുന്നതാണ്.
ബാഹ്യവിക്കി താളുകളിലേക്കും വെബ്ബ്താളുകളിലേക്കും കൂടുതല്‍ കണ്ണികള്‍ ഉള്‍പ്പെടുത്തി
സ്വന്തം താളുകളെ സമ്പുഷ്ടമാക്കാവുന്നതാണ്.
തയ്യാറാക്കുന്ന ഓരോ താളിലേയും വാക്കുകള്‍ക്ക് അധികവിവരങ്ങള്‍ ആവശ്യമെങ്കില്‍ [[സഹായം:കണ്ണികള്‍ (ലിങ്കുകള്‍)|കണ്ണികളി]](ലിങ്കുകള്‍)ലൂടെ അവ നല്‍കേണ്ടതാണ്.
അധികവിവരങ്ങള്‍ ലഭ്യമല്ലെങ്കിലും  കണ്ണികള്‍ സൃഷ്ടിക്കാവുന്നതാണ്.
ബാഹ്യവിക്കി താളുകളിലേക്കും വെബ്ബ്താളുകളിലേക്കും കൂടുതല്‍ കണ്ണികള്‍ ഉള്‍പ്പെടുത്തി
സ്വന്തം താളുകളെ സമ്പുഷ്ടമാക്കാവുന്നതാണ്.
=='''[[സഹായം:എഡിറ്റിംഗ് സൂചകങ്ങള്‍|താള്‍ തിരുത്തലുകള്‍]]'''==

തയ്യാറാക്കുന്ന താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍
അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്.

=='''റഫറന്‍സ്'''
=='''റഫറന്‍സ്'''==
താളുകളില്‍ ഉള്‍പ്പെടുത്തുന്ന പലവിവരങ്ങളുടെയും ആധികാരികതയും അവലംബവും നല്കുന്നത് അഭികാമ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായതാളുകള്‍
പ്രയോജനപ്പെടുത്താവുന്നതാണ്.

693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2035" എന്ന താളിൽനിന്ന് ശേഖരിച്ചത്