"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Lkframe/Header}}
മത്സര പരീക്ഷയിലൂടെ സ്കൂളിലെ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. ആനിമേഷൻ, പ്രോഗ്രാമിംഗ്, വാർത്തനിർമ്മാണം തുടങ്ങി നിരവധി പരിപാടികൾ കുട്ടികളെ പഠിപ്പിക്കുകയും അത് അവർക്കു സ്വയം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ്, വാർത്തനിർമ്മാണം എന്നീ മേഖലകളിൽ നടന്ന ഉപജില്ലാ ക്യാമ്പുകളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ക്ലബ് അംഗങ്ങൾ ചേർന്നു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി പ്രകാശനം ചെയ്തു.

2019-20 അധ്യായന വർഷത്തിലെ അംഗങ്ങളെയും മത്സരപരീക്ഷയിലൂടെയാണ് തിരഞ്ഞെടുത്തത്. ജൂൺ മാസത്തിൽ പുതിയ അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നൽകി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007283" എന്ന താളിൽനിന്ന് ശേഖരിച്ചത്