"സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/2023-24 (മൂലരൂപം കാണുക)
15:26, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(' 2023 - 2024 സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ വെളിമാനം വിദ്യാലയത്തിന്റെ പേര്: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 42: | വരി 42: | ||
വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള'വിജയോത്സവം-2023' പേരാവൂർ എം ൽ എ ശ്രീ സണ്ണി ജോസഫ് ഉത് ഘ ാടനംചെയ്തു.ആറളംഗ്രാമപഞ്ചായത് പ്രെസിഡന്റ് ശ്രീ കെ പി രാജേഷ് അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ അസി. മാനേജർ റവഎബിൻമടപ്പംതോട്ടുകുന്നേൽഅനുഗ്രഹപ്രഭാഷണം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ നൂറുശതമാനവുംഫുൾഎപ്ലസുംഒൻപത്എപ്ലസുംനേടിയവരെയുംഹയർസെക്കണ്ടറിവിഭാഗത്തിൽ ഫുൾ എ പ്ലസും 5 എ പ്ലസും നേടിയവരെയും മെമന്റോ നൽകിആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ.റോസ എം സി, ഹെഡ്മാസ്റ്റർ ശ്രീ ജോഷി | വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള'വിജയോത്സവം-2023' പേരാവൂർ എം ൽ എ ശ്രീ സണ്ണി ജോസഫ് ഉത് ഘ ാടനംചെയ്തു.ആറളംഗ്രാമപഞ്ചായത് പ്രെസിഡന്റ് ശ്രീ കെ പി രാജേഷ് അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ അസി. മാനേജർ റവഎബിൻമടപ്പംതോട്ടുകുന്നേൽഅനുഗ്രഹപ്രഭാഷണം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ നൂറുശതമാനവുംഫുൾഎപ്ലസുംഒൻപത്എപ്ലസുംനേടിയവരെയുംഹയർസെക്കണ്ടറിവിഭാഗത്തിൽ ഫുൾ എ പ്ലസും 5 എ പ്ലസും നേടിയവരെയും മെമന്റോ നൽകിആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ.റോസ എം സി, ഹെഡ്മാസ്റ്റർ ശ്രീ ജോഷി | ||
ജോൺ,പഞ്ചായത്ത് മെമ്പർ ശ്രീമതി മാർഗരറ്റ് വീറ്റോ,പി ടി എ പ്രസിഡന്റ് ശ്രീസജി ഇടിമണ്ണിക്കൽ,എം പി ടി എ പ്രസിഡന്റ് ശ്രീമതി മിനി ഷാജി, മുൻപ്രിൻസിപ്പൽ ശ്രീ ഷാജി കെ ചെറിയാൻ,അധ്യാപകരായ ശ്രീ ഷാജി പീറ്റർ, ശ്രീജെനീഷ് ജോൺ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. | ജോൺ,പഞ്ചായത്ത് മെമ്പർ ശ്രീമതി മാർഗരറ്റ് വീറ്റോ,പി ടി എ പ്രസിഡന്റ് ശ്രീസജി ഇടിമണ്ണിക്കൽ,എം പി ടി എ പ്രസിഡന്റ് ശ്രീമതി മിനി ഷാജി, മുൻപ്രിൻസിപ്പൽ ശ്രീ ഷാജി കെ ചെറിയാൻ,അധ്യാപകരായ ശ്രീ ഷാജി പീറ്റർ, ശ്രീജെനീഷ് ജോൺ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. | ||
സഹപാഠിക്ക് ഒരു കൈത്താങ്ങ് | |||
നിർധനരായ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന'സഹപാഠിക്ക് ഒരു കൈത്താങ്ങ്' എന്ന പരിപാടി ഈ വർഷവും സ്കൂളിൽ വച്ച്നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ ജോഷി ജോൺ ഉദ്ഘാടനം ചെയ്തു.ക്ലാസ് തലത്തിൽ കുട്ടികളിൽ നിന്നും ശേഖരിച്ച പഠന സാമഗ്രികൾ അർഹരായകുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. |