ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,474
തിരുത്തലുകൾ
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോത്സവം == | |||
കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ 2023-24 വർഷത്തെ സ്കൂൾ പ്രവേശനോൽസവം ആഘോഷപൂർവ്വം നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ. ഫാ തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി. സുരുവി റിജോ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ജാൻസി തോമസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ. സന്തോഷ് പെരേപ്പാടൻ , മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ആശ രാജേഷ്, ശ്രീ. ജെയ്സൻ പി.എ , വിദ്യാർത്ഥി പ്രതിനിധി മരിയാഞ്ചൽ ജോജോ തുടങ്ങിയവർ പ്രസംഗിച്ചു. നവാഗതർക്ക് പഠനകിറ്റും, മുഴുവൻ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. സ്കൂളും പരിസരവും പി.ടി.എ യുടെ നേതൃത്വത്തിൽ ഭംഗിയായി അലങ്കരിക്കുകയും ചെയ്തു.<gallery> | |||
പ്രമാണം:IMG-20230607-WA0010.jpg | |||
പ്രമാണം:14865 -School Pravesanolsavam.jpeg | |||
</gallery> |
തിരുത്തലുകൾ