"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 176: വരി 176:


=='''ഡിജിറ്റൽ വോട്ടിംഗ്- വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്'''​==
=='''ഡിജിറ്റൽ വോട്ടിംഗ്- വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്'''​==
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2023 -24 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി.ഇതിനായ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിനി  മേരി മീറ്റ്ങ്നായി അധ്യാപകരെ വിളിച്ചു കൂട്ടുകയും എല്ലാവർഷത്തെയും പോലെ ഡിജിറ്റൽ വോട്ടിംഗ് മതി എന്ന് തീരുമാനം എടുത്തു അങ്ങനെ ലിറ്റിൽ കൈറ്റ്സ്മാരെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഏൽപ്പിച്ചു. ഇതിന്റെ പ്രെസിഡിങ് ഓഫീസർ ആയി  കോളിംഗ് സാറിനെയും വൈസ് പ്രെസിഡിങ് ഓഫീസർ ആയി ടെന്നിസൺ സാറിനെയും സിസ്റ്റം സപ്പോർട്ട് ചെയ്യാനായിട്ട് ലിറ്റിൽ കൈറ്റ്സ് മിസ്റ്റേഴ്സ് ഏൽപ്പിക്കുകയും ചെയ്തു.ശേഷം ലിറ്റിൽ കൈറ്റ്സ് കേഡറ്റ് വിളിച്ചു കൂട്ടുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും വോട്ടിംഗ് മിഷൻ 3 പോളിംഗ് ഓഫീസറായി കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 28.11.2023 കുട്ടികളിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കുകയും 30.11.2023 നാമനിർദേശീയ പരിശോധിക്കുകയും  സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. '''സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കാണാൻ''' [[ഇവിടെ ക്ലിക്ക് ചെയ്യുക]] [[:പ്രമാണം:41068-Candidates list school parliament election 2023-24.pdf|Candidates list]]
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2023 -24 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി.ഇതിനായ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിനി  മേരി മീറ്റ്ങ്നായി അധ്യാപകരെ വിളിച്ചു കൂട്ടുകയും എല്ലാവർഷത്തെയും പോലെ ഡിജിറ്റൽ വോട്ടിംഗ് മതി എന്ന് തീരുമാനം എടുത്തു അങ്ങനെ ലിറ്റിൽ കൈറ്റ്സ്മാരെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഏൽപ്പിച്ചു. ഇതിന്റെ പ്രെസിഡിങ് ഓഫീസർ ആയി  കോളിംഗ് സാറിനെയും വൈസ് പ്രെസിഡിങ് ഓഫീസർ ആയി ടെന്നിസൺ സാറിനെയും സിസ്റ്റം സപ്പോർട്ട് ചെയ്യാനായിട്ട് ലിറ്റിൽ കൈറ്റ്സ് മിസ്റ്റേഴ്സ് ഏൽപ്പിക്കുകയും ചെയ്തു.ശേഷം ലിറ്റിൽ കൈറ്റ്സ് കേഡറ്റ് വിളിച്ചു കൂട്ടുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും വോട്ടിംഗ് മിഷൻ 3 പോളിംഗ് ഓഫീസറായി കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 28.11.2023 കുട്ടികളിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കുകയും 30.11.2023 നാമനിർദേശീയ പരിശോധിക്കുകയും  സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. '''സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കാണാൻ''' ഇവിടെ ക്ലിക്ക് ചെയ്യുക[[:പ്രമാണം:41068-Candidates list school parliament election 2023-24.pdf|Candidates list]]
   ഡിജിറ്റൽ വോട്ടിംഗ് മാതൃകയായതിനാൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് ലാപ്ടോപ്പുകൾ തയ്യാറാക്കുകയും 6 ബൂത്തികളില്ലയി 12 സിസ്റ്റം ആണ് സജ്ജമാകുന്നു  വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. ബൂത്തുകളിൽ പ്രെസിഡിങ് ഓഫീസറിനെ സഹായിക്കുന്നതിനും സെക്കന്റ്  പോളിംഗ് ഓഫീസറായി അംഗങ്ങളെ നിയമിക്കുകയും ചെയ്തു.1.12.2023 വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി 4.12.2023 വോട്ടെടുപ്പ് നടത്താൻ തീരുമാനമായി.
   ഡിജിറ്റൽ വോട്ടിംഗ് മാതൃകയായതിനാൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് ലാപ്ടോപ്പുകൾ തയ്യാറാക്കുകയും 6 ബൂത്തികളില്ലയി 12 സിസ്റ്റം ആണ് സജ്ജമാകുന്നു  വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. ബൂത്തുകളിൽ പ്രെസിഡിങ് ഓഫീസറിനെ സഹായിക്കുന്നതിനും സെക്കന്റ്  പോളിംഗ് ഓഫീസറായി അംഗങ്ങളെ നിയമിക്കുകയും ചെയ്തു.1.12.2023 വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി 4.12.2023 വോട്ടെടുപ്പ് നടത്താൻ തീരുമാനമായി.


669

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003549" എന്ന താളിൽനിന്ന് ശേഖരിച്ചത്