"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
19:21, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→2022-23 വർഷത്തെ ഗണിതക്ലബ്ബിന്റെ പ്രവർത്തനങ്ങൾ
വരി 1: | വരി 1: | ||
== '''<u>ഗണിത ക്ലബ്ബ്</u>''' == | == '''<u>ഗണിത ക്ലബ്ബ്</u>''' == | ||
=2022-23 വർഷത്തെ ഗണിതക്ലബ്ബിന്റെ പ്രവർത്തനങ്ങൾ= | ==2022-23 വർഷത്തെ ഗണിതക്ലബ്ബിന്റെ പ്രവർത്തനങ്ങൾ== | ||
ജൂൺ മാസത്തിൽ ഗണിത ക്ലബ്ബ് രൂപീകരിച്ച ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് കൺവീനറായി അമിനുൽ ഹക്കും ജോയിന്റ് കൺവീനറായി ആയിഷ റിദയും തെരഞ്ഞെടുക്കപ്പെട്ടു. യു.പി വിഭാഗത്തിൽനിന്ന് കൺവീനറായി മുഹമ്മദ് യാസീനെയും ജോയിന്റ് കൺവീനറായി നസ്രിയ ഫാത്തിമയെയും തെരഞ്ഞെടുത്തു. | ജൂൺ മാസത്തിൽ ഗണിത ക്ലബ്ബ് രൂപീകരിച്ച ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് കൺവീനറായി അമിനുൽ ഹക്കും ജോയിന്റ് കൺവീനറായി ആയിഷ റിദയും തെരഞ്ഞെടുക്കപ്പെട്ടു. യു.പി വിഭാഗത്തിൽനിന്ന് കൺവീനറായി മുഹമ്മദ് യാസീനെയും ജോയിന്റ് കൺവീനറായി നസ്രിയ ഫാത്തിമയെയും തെരഞ്ഞെടുത്തു. | ||
കൊറോണ കാലത്ത് നടക്കാതിരുന്ന ആറാം ക്ലാസ് ലെവൽ പരീക്ഷയായ ന്യൂ മാറ്റ് സിന്റെയും കഴിഞ്ഞ വർഷത്തെ ന്യൂ മാറ്റ് സിന്റെയും സെലക്ഷൻ 14. 7.2022 ബുധൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സെലക്ഷൻ കിട്ടിയ കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നൽകി. 8 കുട്ടികൾ ജില്ലാതലങ്ങളിലേക്ക് യോഗ്യത നേടി. | കൊറോണ കാലത്ത് നടക്കാതിരുന്ന ആറാം ക്ലാസ് ലെവൽ പരീക്ഷയായ ന്യൂ മാറ്റ് സിന്റെയും കഴിഞ്ഞ വർഷത്തെ ന്യൂ മാറ്റ് സിന്റെയും സെലക്ഷൻ 14. 7.2022 ബുധൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സെലക്ഷൻ കിട്ടിയ കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നൽകി. 8 കുട്ടികൾ ജില്ലാതലങ്ങളിലേക്ക് യോഗ്യത നേടി. | ||
=യോഗ്യത നേടിയവർ= | =യോഗ്യത നേടിയവർ= | ||
നുസ്ഹ മുനീർ, മുഹമ്മദ് ഷാമിൽ, ആര്യനാദ്,അനന്യ, മുഹമ്മദ് സഹൽ,ആയിഷ റിദ,നവീൻ പി.എസ്, അവന്തിക. | നുസ്ഹ മുനീർ, മുഹമ്മദ് ഷാമിൽ, ആര്യനാദ്,അനന്യ, മുഹമ്മദ് സഹൽ,ആയിഷ റിദ,നവീൻ പി.എസ്, അവന്തിക. |