"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

[[പ്രമാണം:17092-netangal.jpg|center]]
[[പ്രമാണം:17092-netangal.jpg|center]]
==മികവ് 2019 -20 എസ്.സി.ഇ.ആർ.ടി പുരസ്‌കാരം==
[[പ്രമാണം:17092 SCERT MIKAVU 2019 - Low Size.png|ലഘുചിത്രം|നടുവിൽ|SCERT MIKAVU AWARD 2019-20]]
[[പ്രമാണം:17092 AWARD EDITED-2.jpg|ലഘുചിത്രം|നടുവിൽ|മികവ് പുരസ്‌കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങുന്നു. ]]
സ്‌കൂളിൽ നടപ്പിലാക്കിയ അന്താരാഷ്‌ട്ര സ്‌കൂൾ സ്റ്റാൻഡേർഡ്‌കൾ സ്‌കൂളിനെ എസ്.സി.ഇ.ആർ.ടി യുടെ മികവ് പുരസ്‌കാരം ലഭിക്കുന്നതിന് കാരണമായി. സ്‌കൂളിലെ ഓരോ പ്രോസസിനും ഓരോ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ ഉണ്ടാക്കി, അതിനനുസൃതമായുള്ള ഓഡിറ്റിംഗ് ചെക്‌ലിസ്റ്റുകൾ ഉണ്ടാക്കി കൃത്യമായ ഇടവേളകളിൽ ഓഡിറ്റ് ചെയ്ത് ഓരോ പ്രോസസിന്റെയും ഗുണനിലവാരം ഉറപ്പു വരുത്തുന്നു.

വരി 8: വരി 13:

സ്‌കൂൾ അന്താരാഷ്‌ട്ര നിലവാരം, ദേശീയ നിലവാരം എന്നൊക്കെ നാം പറയാറുണ്ടെങ്കിലും യഥാർത്ഥത്തിൽ ആരാണ് ഈ നിലവാരം പരിശോധിക്കുന്നത്?  കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഉപ ഘടകമായ NABET, ഇത്തരം പരിശോധനകൾ നടത്തി സ്‌കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കാൻ സഹായിക്കുന്ന സ്‌കൂളുകൾക്ക് വേണ്ടിയുള്ള  ഇന്ത്യയിലെ മികച്ച ഒരു സംവിധാനമാണ്. 2017 മുതൽ  NABET സ്റ്റാൻഡേർഡുകൾ സ്‌കൂളിൽ നടപ്പിലാക്കി വരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ NABET  ഒഫിഷ്യൽസ് സ്‌കൂളിൽ  വിവിധ സന്ദർശനങ്ങൾ നടത്തി. 2020  ൽ NABET അക്രഡിറ്റേഷൻ ലഭിച്ചു.

==കരിയർ 360 അവാർഡ്==
==കരിയർ 360 അവാർഡ്==
2,399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988894" എന്ന താളിൽനിന്ന് ശേഖരിച്ചത്