"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{Lkframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Pages}}
 
{{Infobox littlekites
|സ്കൂൾ കോഡ്=34041
|അധ്യയനവർഷം=2022-25
|യൂണിറ്റ് നമ്പർ=LK/34041/2018
|അംഗങ്ങളുടെ എണ്ണം=19
|വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ചേർത്തല
|ഉപജില്ല=തുറവൂർ
|ലീഡർ=ചിൻമയീ എസ്
|ഡെപ്യൂട്ടി ലീഡർ=ശ്രീലക്ഷ്മി സൈജു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബാലചന്ദ്രൻജി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മഞ്ജുഷ കെ എം
|ചിത്രം=
|ഗ്രേഡ്=
}}
 
 
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്കായി സെപ്റ്റംബർ 1 ആം തീയതി  9.30 മുതൽ  4.30 pm വരെ  ഒരു പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ചു നടത്തപെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ സുജ യൂ നായർ ക്യാമ്പ് ഉദ്ഘടനം  ചെയ്തു. 18 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, സ്ക്രാച്ച് തുടങ്ങിയ  ടോപ്പിക്ക് ആണ് പരിശീലിപ്പിച്ചത്.റെജീന ടീച്ചർ പരിശീലനത്തിന്  നേതൃത്വം കൊടുത്തു. പ്രസ്തുത പരിശീലനം ഈ ബാച്ചിലെ എല്ലാ കുട്ടികൾക്കും വളരെ  ഉപകാരപ്രദമായിരുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969858" എന്ന താളിൽനിന്ന് ശേഖരിച്ചത്