"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
പ്രമാണം:Ff2023-logo.png
പ്രമാണം:Ff2023-logo.png
</gallery>
</gallery>
              ---- '''ഫ്രീഡം ഫെസ്റ്റിന്റെ  പ്രവർത്തനങ്ങൾ'''-----
     വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിക്കുന്ന 'ഫ്രീഡം ഫെസ്റ്റ് 2023’ ന്റെ മുന്നോടിയായി ഓഗസ്റ്റ് 5 മുതൽ 12 വരെ  കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിനോടൊപ്പം സ്വാതന്ത്ര ഹാർ‍ഡ‍്‍വെയറും പരിചയപ്പെടുത്തുന്ന 'ഐടി കോർണർ' ആണ് ഇത് സംഘടിപ്പിച്ചത് .

     കൈറ്റ് നൽകിയ റോബോട്ടിക് കിറ്റിന്റെ ഭാഗമായുള്ള ആ‍ർഡിനോ, ഹയർസെക്കന്ററിയിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്താനുള്ള എക്സ്പൈസ് തുടങ്ങിയ ഓപ്പൺ ഹാർഡ്‍വെയറുകൾ ഉപയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ ഐടികോ‍ർണറുകളിലൂടെ  കുട്ടികൾ ചെയ്തു.

3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1932647" എന്ന താളിൽനിന്ന് ശേഖരിച്ചത്