"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 54: വരി 54:
[[പ്രമാണം:18017-club-inag-23.jpg|500px|thumb|right|ക്ലബ്ബുകളുടെ ഉദ്ഘാടനം കലാഭവൻ സതീഷ് നിർവഹിക്കുന്നു.]]
[[പ്രമാണം:18017-club-inag-23.jpg|500px|thumb|right|ക്ലബ്ബുകളുടെ ഉദ്ഘാടനം കലാഭവൻ സതീഷ് നിർവഹിക്കുന്നു.]]
സ്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനും ചലചിത്രതാരവുമായ കലാഭവൻ സതീഷ് നിർവഹിച്ചു.  എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, മ്യൂസിക് ക്ലബ്, ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് എന്നിവയുടെ ക്യാപ്റ്റൻമാർ പ്ലക്കാർഡുകൾ പിടിച്ച് സ്റ്റേജിൽ അണിനിരന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്ഘാടനകൻ ഗാനമാലപിക്കുകയും മോണോ ആക്ട് അവതരിപ്പിക്കുകയും ചെയ്തു. മ്യൂസിക് ക്ലബിന്റെ വക സംഗീതാധ്യാപകനും വിദ്യാർഥികളും ചേർന്ന നടത്തിയ ഗാനമേളയും നടന്നു.

= വായനവാരം ആചരിച്ചു. =
എല്ലാവർഷവും ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിച്ചുവരുന്നു. അതിന്റെ ഭാഗമായി എല്ലാ വർഷവും ഈ കാലയളവിൽ വിവിധ പരിപാടികൾ സ്കൂളിൽ നടക്കാറുണ്ട്. ഈ വർഷം ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് വിദ്യാരംഗം കലാസാഹിത്യവേദി രൂപം നൽകി. വായനമാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സാഹിത്യകാരൻ അജിജേഷ് പച്ചാട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.
== പുസ്തക പ്രദർശവും വിൽപനയും ==
[[പ്രമാണം:18017-vayana-23-1.jpeg|500px|thumb|right|മുന്ന് ദിവസങ്ങളിലായി നടന്ന പുസ്തകപ്രദർശനത്തിൽനിന്ന്.]]
വായനമാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജി.എച്ച്.എസ്.എസ് ഇരുമ്പുഴിയിൽ ജൂൺ 21, 22 ,23 തീയതികളിൽ ധ്വനി ബുക്സിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം നടത്തി. എഴുത്തുകാരിയും , ഹയർ സെക്കന്റി വിഭാഗം സോഷ്യൽവർക്ക് അദ്ധ്യാപികയുമായ ഷാഹിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടു നിന്ന ഈ പരിപാടി കുട്ടികളും അധ്യാപകരും വളരെ ആവേശത്തോടെ ഏറ്റെടുത്തു. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് പുസ്തകങ്ങൾ കാണാനും ഗുണഭോക്താക്കളാവാനും അവസരം ലഭിച്ചു.
1,307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923831" എന്ന താളിൽനിന്ന് ശേഖരിച്ചത്