"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 145: വരി 145:
     ചിത്രരചനയിൽ താല്പര്യം ഉള്ള  വിദ്യാർത്ഥികൾക്കായി ആർട്ടിസ്റ്റ് മഹേഷ് സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാല കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു. ചിത്രങ്ങൾ എങ്ങനെ എളുപ്പത്തിൽ വരക്കാം, വരക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങി നിരവധി കാര്യങ്ങൾ പഠിക്കാൻ ഈ ശില്പശാല സഹായിച്ചു.  

  *'''ലിറ്റിൽ കൈറ്റ് ക്യാമ്പ്'''   
  *'''ലിറ്റിൽ കൈറ്റ് ക്യാമ്പ്'''   
   
      ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 27-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു. 
ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.
എല്ലാ ബുധനാഴ്ചയും  വൈകുന്നേരം 3.30-4.30pm മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ നിഷാറാണി  , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.
    *'''എൻ.സി.സി''' 
='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''==
='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''==

3,890

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1911567" എന്ന താളിൽനിന്ന് ശേഖരിച്ചത്