"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Infobox littlekites |സ്കൂൾ കോഡ്=21001 |അധ്യയനവർഷം=2019-2020 |യൂണിറ്റ് നമ്പർ=LK/2018/21001 |അംഗങ്ങളുടെ എണ്ണം=40 |വിദ്യാഭ്യാസ ജില്ല=പാലക്കാട് |റവന്യൂ ജില്ല=പാലക്കാട് |ഉപജില്ല=ആലത്തൂർ |ലീഡർ=പ്രദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
}}
}}


==<font color="red">ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ <font color="lime">(SECOND BATCH 2019-2020)</font>==
==<font color="red">ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ </font><font color="lime">(SECOND BATCH 2019-2020)</font>==
{| class="wikitable sortable" style="text-align:center;color: black; background-color: 1dff00;"
{| class="wikitable sortable" style="text-align:center;color: black; background-color: 1dff00;"
|-
|-
വരി 101: വരി 101:


|-
|-
|}
=== <u><big>സ്കൂൾതല ക്യാമ്പ് നടത്തി</u></big> ===
തിയ്യതി:- ജൂൺ-24-2019
ലിറ്റിൽ കൈറ്റ്സ് രണ്ടാമത്തെ ബാച്ചിന് സ്കൂൾ തല ഏകദിന ക്യാമ്പ് നടത്തി. ആലത്തൂർ  ഐ.ടി കോ-ഓർഡിനേറ്ററും, പാലക്കാട് ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയ്‌നറുമായ ജി.പദ്മകുമാർ സാർ ക്യാമ്പിന് നേതൃത്വം നൽകി.
{| class="sortable"
![[പ്രമാണം:21001 CAMP.png|ലഘുചിത്രം]]
![[പ്രമാണം:21001 PC.png|ലഘുചിത്രം]]
![[പ്രമാണം:21001 Newspaper 2nd batch.png|ലഘുചിത്രം|സ്കൂൾതല ക്യാമ്പ്]]
|}
=== <u><big>നോട്ടീസ് ബോർഡ് പ്രദർശനംനടത്തി </u></big> ===
തിയ്യതി:- ജൂൺ-26-2019
ലിറ്റിൽ കൈറ്റുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ കോർത്തിണക്കി ലിറ്റിൽ കൈറ്റംഗങ്ങൾ നോട്ടീസ് ബോർഡ് തയ്യാറാക്കി.
{| class="sortable"
![[പ്രമാണം:21001 kite board 2.JPG|ലഘുചിത്രം|കൈറ്റ് ബോർഡ് 2019-2020]]
|}
=== <u><big>ഡിജിറ്റൽ ഓണപ്പൂക്കള മത്സരത്തിൽ പങ്കെടുത്ത്‌ ലിറ്റിൽ കൈറ്റ്സ്</u></big> ===
തിയ്യതി:- സെപ്‌റ്റംബർ-5-2019
ഓണാഘോഷവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റംഗങ്ങൾ ഡിജിറ്റൽ പൂക്കള മത്സരത്തിൽ പങ്കെടുത്ത്‌ മാതൃകയായി.
{| class="sortable"
![[പ്രമാണം:21001-pkd-dp-2019-1.png|ലഘുചിത്രം|ഒന്നാം സമ്മാനം]]
![[പ്രമാണം:21001-pkd-dp-2019-2.png|ലഘുചിത്രം|രണ്ടാം സമ്മാനം]]
![[പ്രമാണം:21001-pkd-dp-2019-3.png|ലഘുചിത്രം|മൂന്നാംസമ്മാനം]]
![[പ്രമാണം:21001 digital pookalam.png|ലഘുചിത്രം|ഡിജിറ്റൽ ഓണപ്പൂക്കളം]]
|}
=== <u><big>ഓണപ്പൂക്കളം</u></big> ===
{| class="sortable"
![[പ്രമാണം:21001-pkd-pookalam-2019-1.resized.JPG|ലഘുചിത്രം|ഒന്നാം സമ്മാനം]]
![[പ്രമാണം:21001-pkd-pookalam-2019-2.resized.JPG|ലഘുചിത്രം|രണ്ടാം സമ്മാനം]]
![[പ്രമാണം:21001-pkd-pookalam-2019-3.resized.JPG|ലഘുചിത്രം|മൂന്നാം സമ്മാനം]]
|}
=== <u><big>എന്റെ അമ്മ സ്മാർട്ട് അമ്മ</u></big> ===
തിയ്യതി:- ഒക്ടോബർ-23-2019
എന്റെ അമ്മ സ്മാർട്ട് അമ്മ എന്ന പേരിൽ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് നൽകി.
{| class="sortable"
![[പ്രമാണം:21001 Smart Mother2 .resized.png|ലഘുചിത്രം|]]
![[പ്രമാണം:21001 Smart Mother4 .resized.png|ലഘുചിത്രം|ഇനി അമ്മമാരും ഹൈട്ടെക്കാണ്]]
![[പ്രമാണം:21001 SMART AMMA.png|ലഘുചിത്രം|]]
|}
=== <u><big>ഉപജില്ലാതല ക്യാമ്പ്</u></big> ===
തിയ്യതി:- നവംബർ-14,15-2019
ചെറുപുഷ്പം ജി എച്ച് എസ് എസ് വടക്കെഞ്ചേരിയിൽ വച്ച് ലിറ്റിൽ കൈറ്റംഗങ്ങൾക്ക് ഉപജില്ലാതല ക്യാമ്പ് നടത്തി. പ്രസ്തുത ക്യാമ്പിൽ ലിറ്റിൽ കൈറ്റംഗങ്ങളായ അർച്ചന വി, ശ്രീദേവി കെ പി, അക്ഷയ എസ്, പ്രദുമോൾ പി, മെഹ്റിൻ ബീഗം, ആതിര എസ്, അതുല്യ കെ, സുമയ്യ എന്നിവർ യഥാക്രമം ആനിമേഷൻ, പ്രോഗ്രാമിങ് വിഭാഗങ്ങളിലായി പങ്കെടുത്തു.
{| class="sortable"
![[പ്രമാണം:21001 sub district camp at cherupushpam2.png|ലഘുചിത്രം]]
![[പ്രമാണം:21001 sub district camp at cherupushpam 3.png|ലഘുചിത്രം]]
![[പ്രമാണം:21001 SUB CAMP.png|ലഘുചിത്രം|ഉപജില്ലാതല ക്യാമ്പ്]]
|}
=== <u><big>അടിസ്ഥാന ഐ.ടി പരിശീലന പരിപാടി</u></big> ===
തിയ്യതി:- ജനുവരി -4-2020
തൊട്ടടുത്ത എ എം എം എൽ പി സ്കൂളിലെ കുട്ടികൾക്ക് രസകരമായ രീതിയിൽ അടിസ്ഥന ഐ.ടി പരിശീലനം നൽകി. ലിറ്റിൽ കൈറ്റംഗങ്ങൾ മാതൃകയായി.
{| class="sortable"
![[പ്രമാണം:21001 Basic IT Training Programme11.png|ലഘുചിത്രം|ഉദ്ഘാടനം]]
![[പ്രമാണം:21001 Basic IT Training Programme2.png|ലഘുചിത്രം|]]
![[പ്രമാണം:21001 Basic IT Training Programme3.png|ലഘുചിത്രം|]]
![[പ്രമാണം:21001 IT TRAINING.png|ലഘുചിത്രം|കളിച്ചു പഠിക്കാം രസിച്ചു പഠിക്കാം]]
|}
|}
2,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904034" എന്ന താളിൽനിന്ന് ശേഖരിച്ചത്