|
|
വരി 1: |
വരി 1: |
| {{PHSchoolFrame/Pages}}
| |
| =='''ഓൺലൈൻ പഠനത്തിനായി ഒരു കൈത്താങ്ങ്'''==
| |
|
| |
| കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിലും എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്മെന്റും അധ്യാപകരും കുട്ടികൾക്ക് സ്മാർട്ട് ഫോൺ സമാഹരിച്ചു അർഹരായവർക്കു നൽകി.
| |
| [[പ്രമാണം:കുട്ടികൾക്കായുള്ള പഠനസഹായ ഉപകരണ വിതരണം .jpg|600px|left|thumb|കുട്ടികൾക്കായുള്ള പഠനസഹായ ഉപകരണ വിതരണം: Sri. Jose K Mani MP]]
| |
|
| |
|
| |
| കോവിഡ് കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനും തുടർ ചർച്ചകൾക്കുമായി സ്മാർട്ട്ഫോണുകളുടെ ആവശ്യകതയുണ്ടായി. പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും , പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി സ്മാർട്ട്ഫോണുകൾ കുട്ടികൾക്കു നൽകി.കുട്ടികൾക്കും വേണ്ട സാങ്കേതിക സഹായം ഗൂഗിൾമീറ്റിലൂടെ അപ്പപ്പോൾ നൽകിയിരുന്നു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
|
| |
|