ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസം സമൂഹത്തിലെ ഒരു ചെറു ന്യൂനപക്ഷത്തിനുമാത്രം ലഭ്യമായിരുന്ന കാലഘട്ടത്തിൽ ജാതിവ്യവസ്ഥയും വർണ്ണവിവേചനവും നിലനിന്നിരുന്ന വേളയിൽ കേരളത്തിലേക്ക് വന്ന ജെ എം ഫ്രിറ്റ്സ് എന്ന ജർമൻ മിഷനറി 1848ൽ ബി ഇ എം ആംഗ്ലോ വെർണ്ണാകുലർ സ്ക്കൂൾ എന്ന പേരിൽ കല്ലായിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് മലബാർ ഭരണാധികാരിയായ സാമൂതിരിയുടെ സഹായത്തോടെ 1872ൽ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തേക്ക് വിദ്യാലയത്തെ മാറ്റുകയായിരുന്നു.തുടക്കത്തിൽ ഇത് 5 വരെയായിരുന്നു.അന്ന് ആൺകുട്ടികളും പെൺകുട്ടികളുംഇവിടെപഠിച്ചിരുന്നു. അയിത്താചാരങ്ങളെയും ജാതിമതഭേദങ്ങളെയും മറന്ന്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെ കുട്ടികൾക്കും ഇവിടെ വിദ്യാഭ്യാസം നൽകുകയുണ്ടായി. തുടർന്ന് 1879ൽ ഹൈസ്ക്കൂളായി ഉയർത്തപെട്ടു.ക്രമേണ ആൺകുട്ടികളെ ഒരു കിലോമീറ്റർ ദൂരത്തിൽ ആൺകുട്ടികൾക്കായി സ്ക്കൂൾ സ്ഥാപിച്ചു മാറ്റുകയായിരുന്നു.അതാണ് ഇന്നത്തെ മലബാർ ക്രിസ്ത്യൻ കോളേജ് സ്ക്കൂൾ. അങ്ങനെ മലബാറിലെ ആദ്യത്തെ പെൺകുട്ടികളുടെ സ്ക്കൂൾ എന്ന ബഹുമതിയും ബി ഇ എം സ്ക്കൂളിന് ലഭിച്ചു.മാത്രമല്ല തിരു കൊച്ചി മുതൽ കാസർകോഡുവരെയുള്ള കുട്ടികൾ ഈ സ്കൂളിൽ താമസിച്ചു പഠിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ബോർഡിങ് ഹോം ഈ സ്കൂളിനോടനുബന്ധിച്ച് സ്ഥാപിതമായി.വിദേശ മിഷനറിമാരുടെ ഒരു കൂട്ടം തന്നെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു.ഈ ജർമൻ മിഷനറിമാരിൽ പ്രമുഖനായിരുന്നു മലയാളഭാഷയ്ക്ക് നിഘണ്ടു സമ്മാനിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട്. സ്കൂളിന്റെ സ്വാധീനം സമൂഹത്തിലെ നിരവധിപേരുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. |
തിരുത്തലുകൾ