"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,426 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഡിസംബർ 2016
No edit summary
വരി 30: വരി 30:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==വയനാടന്‍ ചെറുഗ്രാമമായ ബീനാച്ചി  NH 212 ല്‍ കൊളഗപ്പാറയ്ക്കും ദൊട്ടപ്പന്‍ കുളത്തിനുമിടയില്‍ സ്ഥിതി  ചെയ്യുന്നു ബീനാച്ചിയില്‍ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികള്‍  കുറുമര്‍, കാട്ടുനായ്ക്കര്‍ , പണിയര്‍  എന്നീ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു .  ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവര്‍ താമസിക്കുന്നു  പട്ടാളത്തില്‍ നിന്ന്  വിരമിച്ച് വരുന്നവര്‍ക്ക് 7  ഏക്കര്‍ ഭൂമിയും 2500 രൂപയും നല്‍കുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോള്‍ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/187560" എന്ന താളിൽനിന്ന് ശേഖരിച്ചത്