"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:
==സുരീലി ഹിന്ദി==
==സുരീലി ഹിന്ദി==
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പരിപാടി നമ്മുടെ കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമാ യിരുന്നു. കഥകളിലൂടെയും, കവിതകളിലൂടെയും ഭാഷാ പഠനം വളരെ എളുപ്പത്തിൽ സാധ്യമാക്കാൻ അവർക്ക് സ്വന്തമായി കവിതകൾ ഉണ്ടാക്കി പാടുവാനും അത് കരോക്കെ ഉൾപ്പെടുത്തി പാടി റെക്കോർഡ് ചെയ്യുന്നതിനും കൊറിയോഗ്രാഫി ചെയ്യുന്നതിന് എല്ലാ കുട്ടികൾക്കും അവസരവും അറിവും ലഭിക്കുകയുണ്ടായി.

==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം==
ജൂൺ 26, 2022, ലഹരി വിരുദ്ധ ദിനം ഞായറാഴ്ച അവധി ദിവസമായതിനാൽ തിങ്കളാഴ്ച സ്കൂളിൽ ലഹരി വിരുദ്ധ ദിന പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അസ്സഎംബ്ലയിൽ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ 10 Q ലെ വിദ്യാർത്ഥിനിയായ ആയിഷ പാർവീൻ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. തുടർന്ന് ലഹരി വിരുദ്ധ ദിന സന്ദേശം 10 P ലെ വിദ്യാർത്ഥിനി ദേവപ്രിയ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും, X p ലെ വിദ്യാർത്ഥിനിയായ സാരങ്കിയുടെ നേതൃത്വത്തിൽ ആലപിക്കുകയും ചെയ്തു. സ്കൂൾ അസ്സെമ്പ്ളിക്കു ശേഷം ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ചൂണ്ടി ക്കാണിച്ചു കൊണ്ടുള്ള പ്ലക്കാർഡുകൾ വഹിച്ചു കൊണ്ടുള്ള സൈക്കിൾ റാലി സംഘടിപ്പിച്ചു. സ്കൂൾ മുറ്റത്ത് ninnu10.15 നു തുടങ്ങിയ റാലി,  10.45 നു സ്കൂളിൽ തിരികെ എത്തി.

==ഹിന്ദി ക്ലബ്==
==ഹിന്ദി ക്ലബ്==
1,132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870802" എന്ന താളിൽനിന്ന് ശേഖരിച്ചത്