"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/Say No To Drugs Campaign (മൂലരൂപം കാണുക)
14:17, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:SNTD-TVM-44066-1.png|ലഘുചിത്രം|ഉദ്ഘാടനം]] | [[പ്രമാണം:SNTD-TVM-44066-1.png|ലഘുചിത്രം|ഉദ്ഘാടനം]] | ||
''' | '''എ'' | ||
[[ | [[]] | ||
റിപ്പോർട്ട് | റിപ്പോർട്ട് | ||
ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6- | ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-മുതൽ നവംമ്പർ 1 വരെ ചെമ്പൂര് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. രാവിലെ 10-ന് പി.ടി.എ. പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി. സുഹിതകുമാരി സ്വാഗതം ആശംസിച്ചു. ആര്യൻകോട് പോലീസ് ഓഫീസർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എക്സൈസ് ഓഫീസർ,സ്കൂൾ മാനേജർ, ജനപ്രതിനിധികൾ,ആശംസകൾ അറിയിച്ചു. പി.ടി.എ.അംഗങ്ങൾ, വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു . മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധ ക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു.നവംമ്പർ 1 ന് സംഘടിപ്പിച്ച റാലിയിൽ NSS, NCC, JRC, Little Kites തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. ലഹരി ഉപയോഗത്തിന്റെ ദോഷങ്ങളെക്കുറിച്ച് ഡോക്യുമെന്ററി ഷോ നടത്തി. ലഹരി വിരുദ്ധ ക്യാമ്പയിൻ കൺവീനർ ശ്രീ.ജോയ്.സി.രാജ് കൃതജ്ഞത അർപ്പിച്ചു. | ||