"ഗവ. ഹൈസ്ക്കൂൾ കൂവക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

720 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഡിസംബർ 2016
history
(history)
(history)
വരി 33: വരി 33:
എന്റെ  നാട്<br>
എന്റെ  നാട്<br>
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രേവര്തിക്കുന്നതു. മണിമല പഞ്ചായത്തിൽ 6 - വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/185395" എന്ന താളിൽനിന്ന് ശേഖരിച്ചത്