"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/E.C.S.C.(English Communicative Study Class)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/E.C.S.C.(English Communicative Study Class) (മൂലരൂപം കാണുക)
16:56, 8 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=='''<nowiki>*</nowiki> E.C.S.C : ( English Communicative Study Class )'''== | =='''<nowiki>*</nowiki> E.C.S.C : ( English Communicative Study Class )'''== | ||
കാലഘട്ടത്തിന്റെ വെല്ലുവിളികൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം | കാലഘട്ടത്തിന്റെ വെല്ലുവിളികൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ECSC 2013 ൽ ആദ്യ പദ്ധതിയായി നിലവിൽ വന്നു.ഓരോ വിഭാഗത്തിലും പ്രവർത്തനനിരതരായ അധ്യാപകരെ വിളിച്ചുചേർത്തു ECSC പ്രവർത്തന പാക്കേജ് തയ്യാറാക്കി. LP ൽ നിന്നും സുമയ്യ,ഹസീന, യുപി യിൽ നിന്നും ലിജിയ, ജഫീന അസ്നി, ഹൈസ്കൂളിൽ നിന്നും ഷൈൻ,ഷെറിൻ,ഹമീദ്ഖാൻ,റെഹ്ന എന്നീ അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. അധ്യാപകരുടെ കൂട്ടായ്മയിൽ ഉടലെടുത്ത മൊഡ്യൂളുകൾ ആണ് ക്ലാസിൽ കൈകാര്യം ചെയ്തത്. | ||
നമ്മുടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണികളും ഒപ്പം സൽസ്വഭാവങ്ങളും ഒരേപോലെ വികസിപ്പിക്കാൻ പകർന്നുനൽകുന്ന പദ്ധതിയായിരുന്നു ECSC. 2013 ഒക്ടോബർ നാലാം തീയതി വൈകുന്നേരം മാനേജർ ഈ പരിപാടിക്ക് ഉദ്ഘാടനം നിർവ്വഹിച്ചു .വൈകുന്നേരം ഒരു മണിക്കൂർ സമയം എൽ പി , യു പി , എച്ച് എസ് വിഭാഗങ്ങളിൽ പരിശീലനം തുടങ്ങി. |