"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
=== പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണം ===
=== പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണം ===
സെപ്റ്റംബർ 17 ന് സി എസ് ഐ സഭ പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണത്തിൽ പങ്കുചേർന്നു
സെപ്റ്റംബർ 17 ന് സി എസ് ഐ സഭ പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണത്തിൽ പങ്കുചേർന്നു
=== ബുക്കാനൻ ഭവന നിരമ്മാണ പദ്ധതി ===
=== ബുക്കാനൻ ഭവന നിർമ്മാണ പദ്ധതി ===
ബുക്കാനൻ ഭവന നിർമ്മാണ പദ്ധതി...
*മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ.മലയിൽ സാബു കോശി ചെറിയാൻ തിരുമേനിക്ക് സ്വീകരണം
*വിദ്യാർത്ഥിനികൾക്ക് ബുക്കാനൻ ഭവന നിർമ്മാണ പദ്ധതിയിലൂടെ  പൂർത്തിയാക്കപ്പെട്ട 2 വീടുകളുടെ താക്കോൽ ദാനം
*സാമൂഹ്യ പ്രവർത്തക സാറാമ്മ കുരുവിള ടീച്ചർക്ക് ആദരവ്
*നവീകരിക്കപ്പെട്ട പുതിയ ക്ലാസ്സ് മുറികളുടെ ഔദ്യോഗിക ഉദ്ഘാടനം
*കുങ്ഫു നാഷണൽ, സ്റ്റേറ്റ് ലെവൽ ഗോൾഡ് മെഡൽ നേടിയ വിദ്യാർത്ഥിനികൾക്ക് അനുമോദനം
സെപ്റ്റംബർ 22ന് 3 പി എം ന് ബുക്കാനൻ ഓഡിറ്റോയത്തിൽ വച്ചു നടത്തപ്പെട്ടു.


== ഗാലറി 2022-23 ==
== ഗാലറി 2022-23 ==
3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848740" എന്ന താളിൽനിന്ന് ശേഖരിച്ചത്