"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
പള്ളം, ബി.ഐ.ജി.എച്ച് സ്കൂൾ 2021-22  ,എസ്.എസ്.എൽ.സി  പരീക്ഷയിൽ 100 % വിജയവും 15 ഉന്നത ഗ്രേഡുകളും നേടി മികവിൻ്റെ സുവർണ്ണ കിരീടം കരസ്ഥമാക്കിയിരിക്കുകയാണ്. ഈ വിജയാഘോഷത്തിനായി 27/7/2022 ബുധനാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പി.ടി.എ.യുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ ക്രമീകരിച്ചു. ലോക്കൽ മാനേജർ റവ.ഏബ്രഹാം. സി. പ്രകാശ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ പ്രൊഫ. ദിലീപ് കുമാർ പി.ജി. (ജിയോളജി വിഭാഗം തലവൻ, ഗവൺമെൻ്റ് കോളേജ്, നാട്ടകം ) മുഖ്യാതിഥിയായിരുന്നു. സുനു സാറാ ജോൺ (വാർഡ് കൗൺസിലർ) , സണ്ണി ഐസക് തോമസ് (പ്രിൻസിപ്പൽ, ബി ഐ.റ്റി.ഐപള്ളം ), മേബിൾജോസഫ് ഫിലിപ്പ്  (അസിസ്റ്റൻറ് ,സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി എസ് ഐ ചർച്ച്, പള്ളം.) , സിജു കുമാർ (പി.ടി.എ.പ്രസിഡൻറ്) എന്നിവർ ആശംസ അർപ്പിച്ചു. വിജയികൾക്കുള്ള പുരസ്കാര വിതരണവും  സ്ക്കൂൾവിക്കി ജില്ലാതല അവാർഡ് ജേതാക്കളുടെ  അനുമോദനവും  ഈ യോഗത്തിലെ മുഖ്യ അജണ്ടയായിരുന്നു.

=== ഓണാഘോഷം ===  
=== ഓണാഘോഷം ===  
കോവിഡാനന്തര ഓണാഘോഷം ശില്‌പിയും ചിത്രകാരനുമായ ആർട്ടിസ്റ്റ്  ഷാജി വാസൻ ഉദ്ഘാടനം ചെയ്തു.  പത്താംതരത്തിലെ കുട്ടികളുടെ മെഗാതിരുവാതിര , കുട്ടികളുടെയും അദ്ധ്യാപകരുടെയും ഓണപ്പാട്ട്  ഇവസമ്മേളനത്തിന്  കൊഴുപ്പ് കൂട്ടി. ഓണസന്ദേശത്തിനും ഓണസദ്യക്കും ശേഷം വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. മലയാളി മങ്ക , അത്തപ്പൂക്കള മത്സരം, മാവേലി മത്സരം, മിഠായി പെറുക്കൽ, സുന്ദരിക്കു പൊട്ടുതൊടൽ, കസേരകളി, വടംവലി എന്നിവയായിരുന്നു മത്സരങ്ങൾ . അധ്യാപകരും പി.ടി.എ. അഗംങ്ങളും ചേർന്ന് സൗഹൃ വടം വലി നടത്തി. പി.ടി.എ.യുടെ നേതൃത്വത്തിലാണ്  ഓണ സദ്യ നടത്തിയത്. പൂർവവിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, സ്ക്കൂൾ ഡെവലപ്പ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
കോവിഡാനന്തര ഓണാഘോഷം ശില്‌പിയും ചിത്രകാരനുമായ ആർട്ടിസ്റ്റ്  ഷാജി വാസൻ ഉദ്ഘാടനം ചെയ്തു.  പത്താം തരത്തിലെ കുട്ടികളുടെ മെഗാ തിരുവാതിര , കുട്ടികളുടെയും അദ്ധ്യാപകരുടെയും ഓണപ്പാട്ട്  ഇവസമ്മേളനത്തിന്  കൊഴുപ്പ് കൂട്ടി. ഓണസന്ദേശത്തിനും ഓണസദ്യക്കും ശേഷം വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. മലയാളി മങ്ക , അത്തപ്പൂക്കള മത്സരം, മാവേലി മത്സരം, മിഠായി പെറുക്കൽ, സുന്ദരിക്കു പൊട്ടുതൊടൽ, കസേരകളി, വടംവലി എന്നിവയായിരുന്നു മത്സരങ്ങൾ . അധ്യാപകരും പി.ടി.എ. അഗംങ്ങളും ചേർന്ന് സൗഹൃ വടം വലി നടത്തി. പി.ടി.എ.യുടെ നേതൃത്വത്തിലാണ്  ഓണ സദ്യ നടത്തിയത്. പൂർവവിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, സ്ക്കൂൾ ഡെവലപ്പ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:33070 ojnam22 2.jpeg|ലഘുചിത്രം|ഓണസമ്മേളനത്തിൽനിന്നും..]]
[[പ്രമാണം:33070 ojnam22 2.jpeg|ലഘുചിത്രം|ഓണസമ്മേളനത്തിൽനിന്നും..]]
===ഹിന്ദി ദിനാചരണം===
ഹിന്ദിദിനം സെപ്റ്റംബർ 16ന് വിവിധപരിപാടികളോടെ ആഘോഷിച്ചു.
=== ലഹരി വിരുദ്ധപ്രവർത്തനം ബുക്കാനൻ എസ് പിസി ===
കോട്ടയം ബൈപ്പാസ് ജങ്ങ്ഷനിൽ മദ്യം മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ നടപ്പിലാക്കിയ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി  ബുക്കാനൻ എസ് പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം  നടത്തി.
=== പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണം ===
=== സെപ്റ്റംബർ 17 ന് സി എസ് ഐ സഭ പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണത്തിൽ പങ്കുചേർന്നു
ബുക്കാനൻ ഭവന നിരമ്മാണ പദ്ധതി ===

== ഗാലറി 2022-23 ==
== ഗാലറി 2022-23 ==
3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848734" എന്ന താളിൽനിന്ന് ശേഖരിച്ചത്