emailconfirmed, റോന്തു ചുറ്റുന്നവർ
1,208
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
abc | abc | ||
=== | ===ആദരവ് അർപ്പിച്ച് സ്കൂൾ അസംബ്ലി=== | ||
ആനുകാലിക സംഭവങ്ങളും പ്രവർത്തനങ്ങളും പാഠ്യപ്രവർത്തനത്തിൻ്റെ ഭാഗമായി മാറുമ്പോൾ മാത്രമേ കരിക്കുലം അതിൻ്റെ പൂർണ ലക്ഷ്യത്തിലെത്തൂ എന്ന ആശയം മുൻനിർത്തി നടപ്പാക്കിവരുന്ന സ്കൂൾ അസംബ്ലി ആദരവ് വേദിയായി മാറി. രാഷ്ട്രപതിയായ ബഹു. ദ്രൗപതി മുർമു, വെങ്കല മെഡൽ ജേതാവ് നീരജ് ചോപ്ര, മികച്ച പിന്നണി ഗായിക നഞ്ചിയമ്മ എന്നിവർക്ക് കുട്ടികൾ അഭിനന്ദനത്തോടൊപ്പം അസംബ്ലിയിൽ ആദരവ് നൽകി. തെരഞ്ഞെടുപ്പ് മുതൽ രാഷ്ട്രപതിയായതു വരെയുള്ള വസ്തുതകളും ചരിത്രവർത്തമാനങ്ങളും | |||
കാലഗണനയ്ക്ക് അനുസരിച്ച് കോർത്തിണക്കി കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ച് നവ്യാനുഭവമാക്കി മാറ്റി ഗവ. യുപി സ്കൂൾ പിലിക്കോട്. ഒളിമ്പിക്സിനു ലോക അത്‌ലറ്റിക് മീറ്റിലും മെഡൽ നേടി ഇന്ത്യൻ അഭിമാനത്തിൻ്റെ വെള്ളിവെളിച്ചമായ നീരജ് ചോപ്രയെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തുകയും ആദരവ് നൽകുകയും ചെയ്യുന്നതിലൂടെ കായിക രംഗത്തിനു കൂടി അഭിനന്ദനത്തിൻ്റെ പുതിയൊരു ജാവലിൻ അർപ്പിക്കുകയായിരുന്നു കുട്ടികൾ. മികച്ച ഗായികയ്ക്കുള്ള അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നഞ്ചിയമ്മ ആലപിച്ച അയ്യപ്പനും കോശിയും എന്ന സിനിമയിലെ കലക്കാത്ത സന്ദനമേള എന്നു തുടങ്ങുന്ന വരികൾ കുട്ടികൾ അസംബ്ലിയിൽ കേട്ട മാത്രയിൽ തന്നെ ചുവടുവെച്ച് കൊണ്ട് അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു ബുള്ളറ്റിൻ ബോർഡിൽ ഫോട്ടോ പതിച്ച പോസ്റ്റർ പതിച്ച് അഭിനന്ദന സന്ദേശം പ്രദർശിപ്പിക്കുകയുണ്ടായി. ഇതോടൊപ്പം മൂന്നു സുവർണവ്യക്തികൾക്കും അഭിനന്ദനങ്ങൾ നേരിട്ട് അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. |