"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
|-
|-
|}</center>
|}</center>
സ്വാതന്ത്യത്തിന്റെ 75-ാം വാർഷികാഘോഷം "ആസാദി കാ അമൃത് മഹോത്സവം" എന്ന പേരിലാണ് രാജ്യത്തുടനീളം ആഘോഷിച്ചത്. ഭാരത മാതാവ്, ഗാന്ധിജി, നെഹ്റു, ഭഗത്സിംഗ്, ഝാൻസി റാണി, ഭാരതീയാർ എന്നീ സ്വാതന്ത്രസമര സേനാനികളുടെ വേഷങ്ങളിലും കേരളം, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വസ്ത്രങ്ങൾ ധരിച്ചും കുട്ടികൾ ഈ വർഷത്തെ 76- മത് സ്വാതന്ത്ര്യദിനത്തിൽ പങ്കാളികളായി. ഓഗസ്റ്റ് 15 ന് രാവിലെ കൃത്യം 9 മണിക്ക് പ്രധാനധ്യാപിക ടി. ജയലക്ഷ്മി പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്യദിനാഘോഷ പരിപാടിക്ക് തുടക്കമിട്ടു. പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ് പരിപാടിക്ക് അധ്യക്ഷത വഹിച്ച് കൊണ്ട് സംസാരിച്ചു. വാർഡ് കൗൺസിലർ ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി കെ, എസ് എം സി ചെയർമാൻ കെ.പി രഞ്ജിത്ത്, പി ടി എ വൈസ് പ്രസിഡന്റ് ടി. സുഗതൻ, ചിറ്റൂർ CRC ക്ലബ്ബിന്റെ സെക്രട്ടറി മനോജ് കെ മേനോൻ തുടങ്ങിയവർ സ്വാതന്ത്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുള്ള മധുരം CRC ക്ലബ്ബാണ് വിതരണം ചെയ്തത്. നമ്മുടെ വിദ്യാലയമുറ്റത്ത് നിന്നും അണിക്കോട് ജങ്ഷൻ വരെ കുട്ടികളുടെ ഘോഷയാത്രയും നടത്തിയിരുന്നു. ഘോഷയാത്ര മടങ്ങി വന്നതിനു ശേഷം സ്കൂളിലെ ഹാളിൽ വച്ച് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരിപാടികളും നടത്തി. ദേശഭക്തിഗാനം, പ്രസംഗം, ഡാൻസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടിയുടെ അവസാനം കുട്ടികൾക്കായി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ തത്സമയ സമ്മാന മത്സരം സംഘടിപ്പിച്ചു. പതിനഞ്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം പ്രകാശനം ചെയ്യുകയും കൃത്യമായി അവരെ തിരിച്ചരിഞ്ഞ വിജയികളായ മൂന്ന് പേർക്ക് പി ടി എ ഭാരവാഹികൾ സമ്മാനം നൽകി. രക്ഷിതാക്കൾക്കായി നടത്തിയ പ്രസംഗ മത്സരത്തിന്റെ വിജയികൾക്ക്  ട്രോഫി നൽകി ആശംസകൾ അർപ്പിച്ചു.
സ്വാതന്ത്യത്തിന്റെ 75-ാം വാർഷികാഘോഷം "ആസാദി കാ അമൃത് മഹോത്സവം" എന്ന പേരിലാണ് രാജ്യത്തുടനീളം ആഘോഷിച്ചത്. ഭാരത മാതാവ്, ഗാന്ധിജി, നെഹ്റു, ഭഗത്സിംഗ്, ഝാൻസി റാണി, ഭാരതീയാർ എന്നീ സ്വാതന്ത്രസമര സേനാനികളുടെ വേഷങ്ങളിലും കേരളം, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വസ്ത്രങ്ങൾ ധരിച്ചും കുട്ടികൾ ഈ വർഷത്തെ 76- മത് സ്വാതന്ത്ര്യദിനത്തിൽ പങ്കാളികളായി. ഓഗസ്റ്റ് 15 ന് രാവിലെ കൃത്യം 9 മണിക്ക് പ്രധാനധ്യാപിക ടി. ജയലക്ഷ്മി പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്യദിനാഘോഷ പരിപാടിക്ക് തുടക്കമിട്ടു. പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ് പരിപാടിക്ക് അധ്യക്ഷത വഹിച്ച് കൊണ്ട് സംസാരിച്ചു. വാർഡ് കൗൺസിലർ ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി കെ, എസ് എം സി ചെയർമാൻ കെ.പി രഞ്ജിത്ത്, പി ടി എ വൈസ് പ്രസിഡന്റ് സുഗതൻ ജി, ചിറ്റൂർ CRC ക്ലബ്ബിന്റെ പ്രസിഡന്റ് മനോജ് കെ മേനോൻ തുടങ്ങിയവർ സ്വാതന്ത്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുള്ള മധുരം CRC club ഉം Lions Club ഉം ചേർന്ന് വിതരണം ചെയ്തു. നമ്മുടെ വിദ്യാലയമുറ്റത്ത് നിന്നും അണിക്കോട് ജങ്ഷൻ വരെ കുട്ടികളുടെ ഘോഷയാത്രയും നടത്തിയിരുന്നു. ഘോഷയാത്ര മടങ്ങി വന്നതിനു ശേഷം സ്കൂളിലെ ഹാളിൽ വച്ച് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരിപാടികളും നടത്തി. ദേശഭക്തിഗാനം, പ്രസംഗം, ഡാൻസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടിയുടെ അവസാനം കുട്ടികൾക്കായി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ തത്സമയ സമ്മാന മത്സരം സംഘടിപ്പിച്ചു. പതിനഞ്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം പ്രദർശിപ്പിച്ചു  കൃത്യമായി അവരെ തിരിച്ചരിഞ്ഞ വിജയികളായ മൂന്ന് പേർക്ക് പി ടി എ ഭാരവാഹികൾ സമ്മാനം നൽകി. രക്ഷിതാക്കൾക്കായി നടത്തിയ പ്രസംഗ മത്സരത്തിന്റെ വിജയികൾക്ക്  ട്രോഫി നൽകി ആശംസകൾ അർപ്പിച്ചു.


* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=hQJ9sYTMuEQ '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=hQJ9sYTMuEQ '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''']
5,457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839607" എന്ന താളിൽനിന്ന് ശേഖരിച്ചത്