"ജെ.എം.എൽ.പി.എസ്.പരന്നേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ജെ.എം.എൽ.പി,എസ്.പരന്നേക്കാട് എന്ന താൾ ജെ.എം.എൽ.പി.എസ്.പരന്നേക്കാട് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
No edit summary
വരി 3: വരി 3:

{{prettyurl|J. M. L. P. S. Parannakkad}}

<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പരന്നേക്കാട്  
|സ്ഥലപ്പേര്=പരന്നേക്കാട്  
വരി 68: വരി 65:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 74: വരി 70:
== ചരിത്രം ==
== ചരിത്രം ==
ഏകദദേശം 40  വർഷങ്ങൾക്ക് മുമ്പ് എല്ലാവരാലും  അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു  പരന്നേക്കാട് . ചരിത്രപരമായ  കാരണങ്ങളാൽ വിദ്യാഭ്യാസപരമായും  സാമൂഹ്യമായും സാമ്പത്തികമായും  തിരൂരിലെ ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം.

                       നൂറുശതമാനവും മുസ്ലീങ്ങളും ഹരിജനങ്ങളുമടങ്ങിയ  പിന്നോക്കവിഭാകക്കാർ , നിത്യവൃത്തിക്ക്  വകകണ്ടെത്തുന്നതിനുള്ള  പരക്കം പാച്ചിലിനിടയിൽ വിദ്യാഭ്യാസത്തെക്കുറിച്ചോ, സാമൂഹ്യപരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചോ  ചിന്തിക്കാൻ സമയം കിട്ടാത്ത ജനത . തൊട്ടടുത്ത പ്രദേശത്തെ ഒരു യൂ പി സ്കൂളിൽ നിന്നും  നേടിയ ഏഴാം  ക്ലാസ്സ് വരെയുള്ള പഠനമായിരുന്നു പലരുടെയും ഉന്നതവിദ്യാഭ്യാസയോഗ്യത.
                        
                   എം.ഇ. എസ്സ്  വനിതാവിഭാഗം  തുടങ്ങിയ ഒരു നഴ്സറി സ്കൂളായിരുന്നു ഇവിടത്തെ ആദ്യത്തെ സംരംഭം. അന്നത്തെ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയാണ്  ഉൽഘാടനകർമ്മം നിർവ്വഹിച്ചത്. 1982 ൽ ജെ. എം. നഴ്സറി ആരംഭിച്ചതോടെ പ്രസ്തുത നഴ്സറി നിർത്തലാക്കി   

                     നഴ്സറി  സ്കൂളിൽ അവസാനിച്ചിരുന്ന ഭൗതീകവിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനും  ഉയർന്ന ക്ലാസുകൾ ആരംഭിച്ചു  പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക്  കൂടി പൊതുവിദ്യാഭ്യാസത്തിന്റെ  ദൂഷ്യങ്ങളില്ലാത്ത മതമൂല്യങ്ങളിൽ അധിഷ്‌ഠിതമായി ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നൽകുക  എന്ന  ലക്ഷ്യത്തോടെ ആരംഭിച്ച  ഒരുപ്രസ്ഥാനമാണ്  ജംഇയ്യത്തുൽ മുസ്ലിമീൻ (ജെ. .എം) പരന്നേക്കാട്.  മർഹും കൈനിക്കര മുഹമ്മദ് ഉണ്യേട്ടന്റെ നേതൃത്വത്തിൽ  വി. പി . ഉമ്മർ, അബൂബക്കർ എന്ന ഹാജി , പി കുഞ്ഞു , എ. കെ ഹംസ ഹാജി , മർഹും കൈനിക്കര കാസിം ഹാജി, മർഹും വി. പി ഹംസ ഹാജി തുടങ്ങിയവർ ആലോചിച്ചു. ജംഇയ്യത്തുൽ മുസ്ലിമീൻ സംഘടനക്ക് രൂപം നൽകി. ആദ്യം സ്വന്തമായി സംഭാവന നൽകി  10  സെൻറ് സ്ഥലം  വിലക്കുവാങ്ങി, ഉദാരമതികളുടെ സഹായത്തോടെ 2 ക്ലാസ്സ് മുറികൾ പണികഴിപ്പിച്ചു 1984 ൽ ജെ. എം. എൽ പി സ്ക്കൂൾ ആരംഭിച്ചു
                    
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==

== പ്രധാന കാൽവെപ്പ്: ==

==മൾട്ടിമീഡിയാ ക്ലാസ് റൂം==

== മാനേജ്മെന്റ് ==

==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:  10°55'28.7"N ,75°55'39.2"E | width=800px | zoom=16 }}
{{#multimaps:  10°55'28.7"N ,75°55'39.2"E | width=800px | zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1836292" എന്ന താളിൽനിന്ന് ശേഖരിച്ചത്