"ജി.വി.എൽ.പി.എസ് ചിറ്റൂർ/സ്കൂൾ വിക്കി പുരസ്കാരം 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
[[പ്രമാണം:21302-sw22 1.jpeg|thumb|center]]
[[പ്രമാണം:21302-sw22 1.jpeg|thumb|center]]


[https://schoolwiki.in/രണ്ടാമത്_സ്കൂൾ_വിക്കി_പുരസ്കാരം_2021-22_-_മത്സര_ഫലങ്ങൾ‌ രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22]ൽ മികച്ച പേജുകൾ തയ്യാറാക്കിയതിന് പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിന്റെ പ്രതിനിധികളായി ഒരു സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അനുശ്രീ, നിവേദ്യ, ഇഷ രഞ്ജിത്ത്, വിനയ്, സൗപർണ്ണിക എന്നീ വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപിക ജയലക്ഷ്മി, പി എസ് ഐ ടി സി റസിയ ഭാനു, പി ടി എ പ്രസിഡന്റ് മോഹൻദാസ്  എന്നിവരും ചേർന്ന് അഭിമാനവും സന്തോഷവും നിറഞ്ഞ മനസ്സോടെ ജൂലൈ 1 ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ട്രോഫിയും സർട്ടിഫിക്കറ്റും 25,000 രൂപയുടെ ക്യാഷ് അവാർഡും ഏറ്റു വാങ്ങി. ഈ അഭിമാന മുഹൂർത്തത്തിന് സാക്ഷിയായി സുപ്രഭ, ഹേമാംബിക, അംബികാദേവി, പാവിൽദാസ് എന്നീ അധ്യാപകരും  പി.ടി.എ വൈസ് പ്രസിഡന്റ് സുഗതനും കാണികളായി ഹാളിൽ ചടങ്ങിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ മാസ്റ്റർ ട്രെയ്നർ [https://schoolwiki.in/ഉപയോക്താവ്:Prasad.ramalingam പ്രസാദ്] ഞങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകികൊണ്ട്  ഈ സന്തോഷ നിമിഷത്തിൽ ഞങ്ങളോടൊപ്പം പങ്കു ചേർന്നു. കേരള നിയമസഭാ സ്പീക്കർ [https://schoolwiki.in/എം.ബി._രാജേഷ് എം.ബി.രാജേഷ്] ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി [https://schoolwiki.in/വി._ശിവൻകുട്ടി വി. ശിവൻ കുട്ടി] ആധ്യക്ഷം വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി ഇ ഒ [https://schoolwiki.in/കെ._അൻവർ_സാദത്ത് അൻവർ സാദത്ത്]  പൊതു വിദ്യാഭ്യാസ ഡയറക്ടർ [https://schoolwiki.in/കെ._ജീവൻബാബു ജീവൻ ബാബു] ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  കേരളത്തിലെ ഓരോ ജില്ലയിലേയും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ വിദ്യാലയങ്ങളിൽ നിന്നെത്തിയ അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ സദസ്സിൽ പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് സമ്മാനദാനം നടന്നത്. തുടർന്ന് ചായ സൽകാരവും നിയമസഭാഹാൾ സന്ദർശനവും  നടന്നു. നീണ്ട യാത്രയും പുതുമയുള്ള കാഴ്ചകളും കുട്ടികളിൽ കൗതുകം നിറച്ചു. സംസ്ഥാന തലത്തിൽ മികച്ച 3 സ്കൂളുകൾക്ക് ലഭിച്ച പോയിന്റിൽ ചെറിയൊരു വ്യത്യാസം മാത്രമേ ചിറ്റൂർ ജി വി എൽ പി സ്കൂളിന് ഉണ്ടായിരുന്നുള്ളൂ. ഇത്  അടുത്ത വർഷത്തേക്കുള്ള പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി മികച്ച നേട്ടം കൈവരിക്കാൻ പ്രേരണയായിട്ടുണ്ട്. വിക്കി പേജുകൾ തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്ന റസിയക്കും സ്കൂളിനും സംസ്ഥാന അവാർഡ് എന്ന നേട്ടത്തിലേക്ക് ഏറെ ദൂരമില്ല. ആ അഭിമാന നിമിഷത്തിനായി ഞങ്ങളെല്ലാം ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു.........
[https://schoolwiki.in/രണ്ടാമത്_സ്കൂൾ_വിക്കി_പുരസ്കാരം_2021-22_-_മത്സര_ഫലങ്ങൾ‌ രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22]ൽ മികച്ച പേജുകൾ തയ്യാറാക്കിയതിന് പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിന്റെ പ്രതിനിധികളായി ഒരു സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അനുശ്രീ, നിവേദ്യ, ഇഷ രഞ്ജിത്ത്, വിനയ്, സൗപർണ്ണിക എന്നീ വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപിക ജയലക്ഷ്മി, പി എസ് ഐ ടി സി റസിയ ഭാനു, പി ടി എ പ്രസിഡന്റ് മോഹൻദാസ്  എന്നിവരും ചേർന്ന് അഭിമാനവും സന്തോഷവും നിറഞ്ഞ മനസ്സോടെ ജൂലൈ 1 ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ട്രോഫിയും സർട്ടിഫിക്കറ്റും 25,000 രൂപയുടെ ക്യാഷ് അവാർഡും ഏറ്റു വാങ്ങി. ഈ അഭിമാന മുഹൂർത്തത്തിന് സാക്ഷിയായി സുപ്രഭ, ഹേമാംബിക, അംബികാദേവി, പാവിൽദാസ് എന്നീ അധ്യാപകരും  പി.ടി.എ വൈസ് പ്രസിഡന്റ് സുഗതനും കാണികളായി ഹാളിൽ ചടങ്ങിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ മാസ്റ്റർ ട്രെയ്നർ [https://schoolwiki.in/ഉപയോക്താവ്:Prasad.ramalingam പ്രസാദ്] ഞങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകികൊണ്ട്  ഈ സന്തോഷ നിമിഷത്തിൽ ഞങ്ങളോടൊപ്പം പങ്കു ചേർന്നു. കേരള നിയമസഭാ സ്പീക്കർ [https://schoolwiki.in/എം.ബി._രാജേഷ് എം.ബി.രാജേഷ്] ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി [https://schoolwiki.in/വി._ശിവൻകുട്ടി വി. ശിവൻ കുട്ടി] ആധ്യക്ഷം വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി ഇ ഒ [https://schoolwiki.in/കെ._അൻവർ_സാദത്ത് അൻവർ സാദത്ത്]  പൊതു വിദ്യാഭ്യാസ ഡയറക്ടർ [https://schoolwiki.in/കെ._ജീവൻബാബു ജീവൻ ബാബു] ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  കേരളത്തിലെ ഓരോ ജില്ലയിലേയും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ വിദ്യാലയങ്ങളിൽ നിന്നെത്തിയ അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ സദസ്സിൽ പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് സമ്മാനദാനം നടന്നത്. തുടർന്ന് ചായ സൽകാരവും നിയമസഭാഹാൾ സന്ദർശനവും  നടന്നു. നീണ്ട യാത്രയും പുതുമയുള്ള കാഴ്ചകളും കുട്ടികളിൽ കൗതുകം നിറച്ചു. സംസ്ഥാന തലത്തിൽ മികച്ച 3 സ്കൂളുകൾക്ക് ലഭിച്ച പോയിന്റിൽ ചെറിയൊരു വ്യത്യാസം മാത്രമേ ചിറ്റൂർ ജി വി എൽ പി സ്കൂളിന് ഉണ്ടായിരുന്നുള്ളൂ. ഇത്  അടുത്ത വർഷത്തേക്കുള്ള പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി മികച്ച നേട്ടം കൈവരിക്കാൻ പ്രേരണയായിട്ടുണ്ട്. വിക്കി പേജുകൾ തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്ന റസിയക്കും മറ്റു അധ്യാപകർക്കും സ്കൂളിനും സംസ്ഥാന അവാർഡ് എന്ന നേട്ടത്തിലേക്ക് ഏറെ ദൂരമില്ല. ആ അഭിമാന നിമിഷത്തിനായി ഞങ്ങളെല്ലാം ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു.........


* ഇഷ രഞ്ജിത്ത് എഴുതിയ യാത്രാവിവരണം ഒന്ന് കണ്ടു നോക്കാം - [https://drive.google.com/file/d/1DdbFGDsZIcabm504vt08B1MyxXcUkLwg യാത്രാവിവരണം]
* ഇഷ രഞ്ജിത്ത് എഴുതിയ യാത്രാവിവരണം ഒന്ന് കണ്ടു നോക്കാം - [https://drive.google.com/file/d/1DdbFGDsZIcabm504vt08B1MyxXcUkLwg യാത്രാവിവരണം]
5,402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829952" എന്ന താളിൽനിന്ന് ശേഖരിച്ചത്