"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:41, 20 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 46: | വരി 46: | ||
# കാർബൺ ന്യൂട്രൽ കാട്ടാക്കട കാട്ടാക്കട മണ്ഡലത്തെ കാർബൺ രഹിത മണ്ഡലമാക്കി മാറ്റുക ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഈ പദ്ധതിയിൽ നമ്മുടെ വിദ്യാലയവും പങ്കാളിയായി വിവിധമത്സരങ്ങളിൽ വിദ്യാർത്ഥികൾ സമ്മാനം നേടി | # കാർബൺ ന്യൂട്രൽ കാട്ടാക്കട കാട്ടാക്കട മണ്ഡലത്തെ കാർബൺ രഹിത മണ്ഡലമാക്കി മാറ്റുക ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഈ പദ്ധതിയിൽ നമ്മുടെ വിദ്യാലയവും പങ്കാളിയായി വിവിധമത്സരങ്ങളിൽ വിദ്യാർത്ഥികൾ സമ്മാനം നേടി | ||
# ചീരകൃഷി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽചീരകൃഷി ചെയ്തു വിളവെടുത്തു | # ചീരകൃഷി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽചീരകൃഷി ചെയ്തു വിളവെടുത്തു | ||
പ്രവേശനോത്സവം | |||
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു പ്രവേശനോത്സവം. വിജ്ഞാന | |||
വിഹായസ്സിലേക്ക് കുഞ്ഞു ചിറകുകൾ വിടർത്തി പറന്നുയരാൻ മലയിൻകീഴ് | |||
ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് കുരുന്നുകളെ സ്വാഗതം ചെയ്തുകൊണ്ട് | |||
2022 -23 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി സംഘടിപ്പിച്ചു. | |||
സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ തൽസമയ സംപ്രേഷണം കൈറ്റ് വിക്ടേഴ്സ് | |||
ലൂടെ കാണാൻ കുട്ടികൾക്ക് അവസരമൊരുക്കി. എസ് എം സി ചെയർമാൻ ശ്രീ. | |||
ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവം മലയാളം മിഷൻ ഡയറക്ടർ | |||
ഡോക്ടർ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സി | |||
എച്ച് ലീന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഉദ്ഘാടകയായി എത്തിയ ഡോക്ടർ. | |||
സുജ സൂസൻ ജോർജ് സരസ സല്ലാപങ്ങളിലൂടെ കുട്ടികളെ രസിപ്പിച്ചും | |||
മലയാളഭാഷയുടെ മഹത്വത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയും നല്ല കുഞ്ഞുങ്ങളായി | |||
വളരാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ഉദ്ഘാടനം ഗംഭീരമാക്കി. തുടർന്ന് സ്കൂൾ | |||
പ്രിൻസിപ്പൽ ശ്രീമതി സിന്ധു ആർ കുഞ്ഞുങ്ങളോട് സംസാരിച്ചു. പി. റ്റി. എ വൈസ് | |||
പ്രസിഡന്റ് ശ്രീ. ഗിരീഷ് പ്രഭ സ്കൂളിലേക്ക് എത്തിച്ചേർന്ന എല്ലാ കുഞ്ഞുങ്ങളെയും, | |||
അവരുടെ രക്ഷിതാക്കളെയും സ്വാഗതം ചെയ്യുകയും കുഞ്ഞുങ്ങൾക്ക് വേണ്ട | |||
നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഈ വർഷം സർവീസിൽ നിന്നും വിരമിച്ച നമ്മുടെ | |||
സ്കൂളിലെ അധ്യാപകരായ ശ്രീ സുരേഷ് കുമാർ സാർ ശ്രീമതി സുചിത്ര ടീച്ചർ | |||
തുടങ്ങിയവർക്കും നാഷണൽ ലെവൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ വിജയം | |||
കരസ്ഥമാക്കിയ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആയ ശ്രീമതി രാഖി | |||
ടീച്ചർക്കും ഉപഹാരങ്ങൾ നൽകി. തുടർന്ന് ഈ അദ്ധ്യാപകർ കുട്ടികൾക്ക് ആശംസകൾ | |||
നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. അനിൽകുമാർ കുട്ടികൾക്ക് ആശംസകൾ നേർന്നു | |||
കൊണ്ട് എല്ലാവർക്കും നന്ദി അർപ്പിച്ചു . പൊതു സമ്മേളനത്തിനുശേഷം | |||
ക്ലാസിലെത്തിയ കുഞ്ഞുങ്ങൾക്ക് അധ്യാപകർ മധുരം നൽകി സ്വീകരിച്ചു. ബലൂണുകളും | |||
വർണ്ണക്കടലാസുകളും കുരുത്തോല തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂൾ പരിസരം | |||
ഏവർക്കും ഉത്സവത്തിന്റെ പ്രതീതി ജനിപ്പിച്ചു. അങ്ങനെ അക്ഷരാർത്ഥത്തിൽ സ്കൂൾ | |||
പ്രവേശനം പ്രവേശനോത്സവം ആയി മാറി. |