3,961
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 30: | വരി 30: | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം== | |||
എറണാകുളം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ സ്ക്കൂളുകള്‍. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിക്കപ്പെട്ടതാണ് എസ്.ഡി.പി.വൈ സ്ക്കൂളുകള്‍. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവന് നടത്തിയ ദേവാലയ പ്രതിഷ്ഠകള്‍ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധര്‍മ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങള്‍ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവന് ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നല്കി കൊണ്ട് ഗുരുദേവന് 1916 മാര്‍ച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി. | എറണാകുളം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ സ്ക്കൂളുകള്‍. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിക്കപ്പെട്ടതാണ് എസ്.ഡി.പി.വൈ സ്ക്കൂളുകള്‍. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവന് നടത്തിയ ദേവാലയ പ്രതിഷ്ഠകള്‍ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധര്‍മ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങള്‍ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവന് ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നല്കി കൊണ്ട് ഗുരുദേവന് 1916 മാര്‍ച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി. | ||
==ചരിത്രം== | ==ചരിത്രം== |
തിരുത്തലുകൾ