ലിറ്റിൽഫ്ളവർഎച്ച് എസ് തൃപ്പിലഴികം (മൂലരൂപം കാണുക)
13:02, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2016→ചരിത്രം
വരി 37: | വരി 37: | ||
1964 ലിറ്റില്‍ ഫ്ലവര്‍ നഴ്സ്റിസ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആരംഭത്തില്‍ വിദ്യാലയം നഴ്സ്റിസ്കൂളായിരുന്നു. 1970 ല് നാലാം ഫോം ആരംഭിച്ചു എല്‍.പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു.1980 ല്‍ യു. പി വിഭാഗവും തുടങ്ങി. 2006 ല്‍ എച്ച്.എസ്. ആരംഭിച്ചുകൊണ്ട് ഹൈസ്ക്കൂളായി ഉയര്‌ത്തപ്പെട്ടു. ഇംഗ്ളീഷ് മീഡിയം ഡിവിഷന്‍ ആണ്. ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് 2006 മാര്‍ച്ചിലാണ് പരീക്ഷക്കിരുന്നത്. 1970 ല് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2009-ല്‍ ഏറ്റവും നല്ല സ്കൂളുകളായി ഉയര്‍ത്തപ്പെടുന്ന സ്ക്കൂളുകളുടെ പട്ടികയില്‍ ഈ വിദ്യാലയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. | 1964 ലിറ്റില്‍ ഫ്ലവര്‍ നഴ്സ്റിസ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആരംഭത്തില്‍ വിദ്യാലയം നഴ്സ്റിസ്കൂളായിരുന്നു. 1970 ല് നാലാം ഫോം ആരംഭിച്ചു എല്‍.പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു.1980 ല്‍ യു. പി വിഭാഗവും തുടങ്ങി. 2006 ല്‍ എച്ച്.എസ്. ആരംഭിച്ചുകൊണ്ട് ഹൈസ്ക്കൂളായി ഉയര്‌ത്തപ്പെട്ടു. ഇംഗ്ളീഷ് മീഡിയം ഡിവിഷന്‍ ആണ്. ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് 2006 മാര്‍ച്ചിലാണ് പരീക്ഷക്കിരുന്നത്. 1970 ല് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2009-ല്‍ ഏറ്റവും നല്ല സ്കൂളുകളായി ഉയര്‍ത്തപ്പെടുന്ന സ്ക്കൂളുകളുടെ പട്ടികയില്‍ ഈ വിദ്യാലയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. | ||
'''കട്ടികൂട്ടിയ എഴുത്ത്'''== ഭൗതികസൗകര്യങ്ങള്‍ == | '''കട്ടികൂട്ടിയ എഴുത്ത്'''== ഭൗതികസൗകര്യങ്ങള്‍ == | ||
കൊല്ലം കോര്‍പറേഷനില്‍ വാര്‍ഡ് നമ്പര്‍ മൂന്നിലായി മൂന്ന് ഏക്കര്‍ 42 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ക്ക് മൂന്ന് കെട്ടിടങ്ങളിലായി 65 ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫുട്ബോള്‍, ഹോക്കി ടീമുകളെ വളര്‍ത്തിയെടുക്കുന്നതിനായി ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. ഫുട്ബോള്‍, ക്രിക്കറ്റ്, ചെസ്സ്, ശാസ്ത്രനാടകം എന്നീ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്. യു.പിയ്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് | കൊല്ലം കോര്‍പറേഷനില്‍ വാര്‍ഡ് നമ്പര്‍ മൂന്നിലായി മൂന്ന് ഏക്കര്‍ 42 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ക്ക് മൂന്ന് കെട്ടിടങ്ങളിലായി 65 ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫുട്ബോള്‍, ഹോക്കി ടീമുകളെ വളര്‍ത്തിയെടുക്കുന്നതിനായി ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. ഫുട്ബോള്‍, ക്രിക്കറ്റ്, ചെസ്സ്, ശാസ്ത്രനാടകം എന്നീ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്. യു.പിയ്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് |