തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ലീന വി | |പ്രധാന അദ്ധ്യാപിക=ലീന വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര ടി എ | |എം.പി.ടി.എ. പ്രസിഡണ്ട്=ആതിര ടി എ | ||
|സ്കൂൾ ചിത്രം=44202.jpg | | |സ്കൂൾ ചിത്രം=44202.jpg | | ||
വരി 63: | വരി 63: | ||
==ചരിത്രം== കോവളത്തിനടുത്ത് കോട്ടുകാൽ പഞ്ചായത്തിൽ അറബിക്കടലിൻറെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ൽ ശ്രീ നല്ലതമ്പിനാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ൽ അന്നത്തെ ഭരണാധികാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാർ 15 സെൻറ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2001-ൽ ശ്രീ നല്ലതമ്പി മാനേജർ സ്മാരക എൽ.പി.എസ്സ് (എസ്.എൻ.എം.എസ്.എൽ.പി.എസ്) എന്ന് സ്കൂളിന് പുനർനാമകരണം ചെയ്തു. | ==ചരിത്രം== കോവളത്തിനടുത്ത് കോട്ടുകാൽ പഞ്ചായത്തിൽ അറബിക്കടലിൻറെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ൽ ശ്രീ നല്ലതമ്പിനാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ൽ അന്നത്തെ ഭരണാധികാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാർ 15 സെൻറ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2001-ൽ ശ്രീ നല്ലതമ്പി മാനേജർ സ്മാരക എൽ.പി.എസ്സ് (എസ്.എൻ.എം.എസ്.എൽ.പി.എസ്) എന്ന് സ്കൂളിന് പുനർനാമകരണം ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == 6 ക്ലാസ്സ് മുറികൾ, 1- ഓഫീസ് മുറി | == ഭൗതികസൗകര്യങ്ങൾ == 6 ക്ലാസ്സ് മുറികൾ, 1- ഓഫീസ് മുറി | ||
4- കമ്പൂട്ടർ, 2- പ്രിൻറർ, ടെലിഫോൺ, ഇൻറർനെറ്റ് | 4- കമ്പൂട്ടർ, 2- പ്രിൻറർ, ടെലിഫോൺ, ഇൻറർനെറ്റ് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |