"ഡി.വി.വി.എച്ച്.എസ്സ്. എസ്സ്, തലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 57: വരി 57:
                                       വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും നേതൃത്വപാടവവും വളര്‍ത്തിയെടുക്കാനായി പ്രവര്‍ത്തിക്കുന്ന എന്‍.സി.സി.,ജെ.ആര്‍.സി വിഭാഗങ്ങള്‍ രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ ദേശീയതലത്തിലുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

                                           സ്പോര്‍ട്ട്സ് വിഭാഗത്തില്‍‌ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് ,വോളിബോള്‍ ടൂര്‍ണമെ  കളില്‍ തുടര്‍ച്ചയായി ചാംപ്യന്‍ഷിപ്പ്  നേടുവാന്‍ സാധിച്ചിട്ടുണ്ട്.ഇവയുടെ പരിശീലനത്തിനായി മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം സ്കൂളിന് സ്വന്തമായുണ്ട്.

                                          ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞു.സ്പോര്‍ട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാ  ,ആധുനിക രീതിയിലുള്ള ലാബുകള്‍ മഴവെള്ള സംഭരണി എന്നിവ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച ഉദാഹരണളാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി ല്‍ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്. നാളിതുവരെയായി അരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുളളത്.

26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/181398" എന്ന താളിൽനിന്ന് ശേഖരിച്ചത്