എസ്. ബി. എസ്. ഓലശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:31, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→സ്ഥാപനങ്ങൾ
No edit summary |
|||
വരി 39: | വരി 39: | ||
== സ്ഥാപനങ്ങൾ == | == സ്ഥാപനങ്ങൾ == | ||
[[പ്രമാണം:21361stemple.jpg|ലഘുചിത്രം]] | |||
1913-ൽ കൊടുമ്പിൽ സ്ഥാപിച്ച എ.ജി.എം.എൽ.പി സ്കൂളായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. വി.പി.എൽ.പി.എസ് കരിങ്കരപ്പള്ളി, ജി.എൽ.പി.എസ് തിരുവാലത്തൂർ, എസ്.ബി.യു.പി.സ്കൂൾ, ഓലശ്ശേരി ഗോപാൽ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവയാണ് മറ്റു വിദ്യാലയങ്ങൾ.ഉന്നത വിദ്യാഭ്യാസരംഗത്ത് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന രണ്ടു പ്രധാന സ്ഥാപനങ്ങൾ ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജും, പ്രൈം വുമൺസ് എഞ്ചിനിയറിങ്ങ് കോളേജുമാണ്. 1979-ൽ സ്ഥാപിച്ച ഗവ.പോളിടെക്നിക്കാണ് മറ്റൊരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം. | 1913-ൽ കൊടുമ്പിൽ സ്ഥാപിച്ച എ.ജി.എം.എൽ.പി സ്കൂളായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. വി.പി.എൽ.പി.എസ് കരിങ്കരപ്പള്ളി, ജി.എൽ.പി.എസ് തിരുവാലത്തൂർ, എസ്.ബി.യു.പി.സ്കൂൾ, ഓലശ്ശേരി ഗോപാൽ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവയാണ് മറ്റു വിദ്യാലയങ്ങൾ.ഉന്നത വിദ്യാഭ്യാസരംഗത്ത് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന രണ്ടു പ്രധാന സ്ഥാപനങ്ങൾ ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജും, പ്രൈം വുമൺസ് എഞ്ചിനിയറിങ്ങ് കോളേജുമാണ്. 1979-ൽ സ്ഥാപിച്ച ഗവ.പോളിടെക്നിക്കാണ് മറ്റൊരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം. | ||
വരി 46: | വരി 47: | ||
നിരവധി ആരാധനാലയങ്ങൾ പഞ്ചായത്തിലുണ്ട്. ഹൈന്ദവ ദേവാലയങ്ങളിൽ കൊടുമ്പ് സുബ്രഹ്മണ്യ ക്ഷേത്രവും, തിരുവാലത്തൂർ രണ്ടു മൂർത്തി ക്ഷേത്രവും പ്രധാന ക്ഷേത്രങ്ങളാണ്. കാടാംകോട് ഇസ്ളാം പള്ളിയും, പിരിവുശാല ക്രിസ്ത്യൻ പള്ളിയും മറ്റ് ആരാധനാലയങ്ങളാണ്. | നിരവധി ആരാധനാലയങ്ങൾ പഞ്ചായത്തിലുണ്ട്. ഹൈന്ദവ ദേവാലയങ്ങളിൽ കൊടുമ്പ് സുബ്രഹ്മണ്യ ക്ഷേത്രവും, തിരുവാലത്തൂർ രണ്ടു മൂർത്തി ക്ഷേത്രവും പ്രധാന ക്ഷേത്രങ്ങളാണ്. കാടാംകോട് ഇസ്ളാം പള്ളിയും, പിരിവുശാല ക്രിസ്ത്യൻ പള്ളിയും മറ്റ് ആരാധനാലയങ്ങളാണ്. | ||
== പ്രധാന വ്യക്തികൾ, സംഭാവനകൾ == | == പ്രധാന വ്യക്തികൾ, സംഭാവനകൾ == | ||
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഒ.വി.വിജയൻ തന്റെ പ്രശസ്ത നോവൽ ഖസാക്കിന്റെ ഇതിഹാസത്തിൽ ആധാരമാക്കിയ ‘ഖസാക്ക്’ ഇവിടുത്തെ തസ്രാക്ക് എന്ന സ്ഥലമാണ്. പ്രശസ്ത വ്യോമയാന സാങ്കേതിക വിദഗ്ദ്ധൻ കെ.എ.ദാമോദരൻ ഈ പഞ്ചായത്തിൽ ഏറെ നാൾ താമസിച്ചിരുന്നു. | മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഒ.വി.വിജയൻ തന്റെ പ്രശസ്ത നോവൽ ഖസാക്കിന്റെ ഇതിഹാസത്തിൽ ആധാരമാക്കിയ ‘ഖസാക്ക്’ ഇവിടുത്തെ തസ്രാക്ക് എന്ന സ്ഥലമാണ്. പ്രശസ്ത വ്യോമയാന സാങ്കേതിക വിദഗ്ദ്ധൻ കെ.എ.ദാമോദരൻ ഈ പഞ്ചായത്തിൽ ഏറെ നാൾ താമസിച്ചിരുന്നു. |