"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 179: വരി 179:
* '''ചുറ്റും കൽക്കെട്ടുകളോടുകൂടിയ ജൈവവൈവിധ്യക്കലവറയായി സംരക്ഷിക്കപ്പെടുന്ന കുളം'''
* '''ചുറ്റും കൽക്കെട്ടുകളോടുകൂടിയ ജൈവവൈവിധ്യക്കലവറയായി സംരക്ഷിക്കപ്പെടുന്ന കുളം'''
* '''ജൈവവൈവിധ്യ സമ്പന്നമായ കുട്ടിവനം'''
* '''ജൈവവൈവിധ്യ സമ്പന്നമായ കുട്ടിവനം'''
===ഹൈടെക് പൂർത്തീകരണം===
====ഹൈടെക് സ്ക്കൂൾ ഹൈടെക് ലാബ്
                      പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം====
        പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെയും ഹൈടെക് ലാബ് പദ്ധതിയുടെയും പൂർത്തീകരണ പ്രഖ്യാപനച്ചടങ്ങ്  2020 ഒക്ടോബർ 12 തിങ്കളാഴ്ച്ച പകൽ 11 മണിയ്ക്ക്  ബഹു.സംസ്ഥാന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങ് വീക്ഷിയ്ക്കുന്നതിന് സ്ക്കൂളിൽ സൗകര്യമൊരുക്കി. ജനപ്രതിനിധികളും രക്ഷാകർത്തൃ പ്രതിനിധികളും അദ്ധ്യാപകരും സ്ക്കൂൾ ജീവനക്കാരും പങ്കെടുത്തു.
[[പ്രമാണം:High tech|ലഘുചിത്രം|സമ്പൂർണ്ണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം]]
        തുടർന്ന് ചേർന്ന യോഗത്തിൽ സ്ക്കൂൾതല ഹൈടെക് ക്ലാസ്സ് മുറികളുടെയും ഹൈടെക് ലാബിന്റെയും പൂർത്തീകരണ പ്രഖ്യാപനം ജില്ലാപഞ്ചായത്തംഗം സാം ഈപ്പൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ആശാദേവി, പി.ടി.എ പ്രസിഡന്റ് അമ്പിളി.ജി.നായർ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകന്റെ അധിക ചുമതല യുള്ള സീനിയർ അദ്ധ്യാപകൻ അജയകുമാർ.കെ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക നീത.വി ചടങ്ങിന് നന്ദി പറഞ്ഞു. അദ്ധ്യാപികമാരായ  സജിത.എസ്, മീര വിശ്വം, സുജാകുമാരി, രാധാമണി.സി  ഓഫീസ് സ്റ്റാഫ് താജുന്നീസ എന്നിവർ പങ്കെടുത്തു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804788" എന്ന താളിൽനിന്ന് ശേഖരിച്ചത്