"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
=='''ഇനിയൊരു യുദ്ധം വേണ്ട - യുദ്ധ വിരുദ്ധ സന്ദേശം'''==
സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ യുദ്ധ വിരുദ്ധ പ്രചാരണം നടന്നു. വിദ്യാർത്ഥികൾ വിവിധ ഭാഷകളിൽ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ നൽകി. റഷ്യ-യുക്രയ്ൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ പ്രസ്തുത പരിപാടി ശ്രദ്ധേയമായി. ജില്ലാ സാമൂഹ്യ ശാസ്ത്ര കൺവീനർ ശ്രീ. കെ. രാധാകൃഷ്ണൻ മാസ്റ്റർ, സ്കൂൾ സീനിയർ അസിസ്റ്റന്റ്  ശ്രീമതി. കെ. എസ് സീന ടീച്ചർ എന്നിവർ ആദ്യ യുദ്ധ വിരുദ്ധ സന്ദേശം നൽകികൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. സീഡ് കൺവീനർ ശ്രീമതി. പി സീമ ആശംസകൾ അർപ്പിച്ചു.</big> </p>
{| class="wikitable"
|-
|[[പ്രമാണം:16038 യുദ്ധ വിരുദ്ധ സന്ദേശം1.jpg|thumb|left|യുദ്ധ വിരുദ്ധ സന്ദേശം |170px]]
|[[പ്രമാണം:16038 യുദ്ധ വിരുദ്ധ സന്ദേശം2.jpg|thumb|left|യുദ്ധ വിരുദ്ധ സന്ദേശം |170px]]
|-
|} 
=='''പ്ലാസ്റ്റിക് നിരോധനം - പേനപ്പെട്ടികളുമായി പരിസ്ഥിതി ക്ലബ്'''==  

<p style="text-align:justify"> <big> പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇന്ന് ഭൂമിയെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മലിനീകരണം പാരിസ്ഥിതിക വ്യവസ്ഥയ്ക്ക് വരുത്തുന്ന ആഘാതങ്ങൾ വളരെ വലുതാണ്. ചെലവ് കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതും കാരണം പ്ലാസ്റ്റിക് ഉപയോഗത്തിൽ നിന്നും ദുരുപയോഗത്തിലേക്കുള്ള വഴി തുറന്നിരിക്കുന്നു. ഇതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ഈ തലമുറ അവബോധം നേടിയിട്ടില്ലെങ്കിൽ ഭൂമിയിൽ ഒരു ഭാവി തലമുറയുടെ ജീവിതം അപ്രാപ്യമായിരിക്കും. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിൽ നമ്മൾ കൈകോർക്കുക തന്നെ ചെയ്യണം. ഒരു അധ്യയന വർഷത്തിൽ തന്നെ നിരവധി പേനകൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ലക്ഷക്കണക്കിന് കുട്ടികൾ ഉപയോഗശേഷം പ്ലാസ്റ്റിക് പേനകൾ വലിച്ചെറിഞ്ഞാലുള്ള അനന്തരഫലം നമ്മൾക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ഈയൊരു സാഹചര്യത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ഉപയോഗിച്ച ശേഷമുള്ള എല്ലാ പ്ലാസ്റ്റിക് പേനകളും ശേഖരിച്ച് ഹരിത കർമ്മസേനയെ ഏൽപ്പിക്കുവാനുള്ള ഉദ്യമത്തിൽ നമ്മളും പങ്കുചേരുകയാണ്. ഇതിനായി പരിസ്ഥിതി ക്ലബ് എല്ലാ ക്ലാസ്സിലേക്കും പേനപ്പെട്ടികൾ നിർമ്മിച്ച് നൽകി.</big> </p>

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798021" എന്ന താളിൽനിന്ന് ശേഖരിച്ചത്