"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 170: വരി 170:
കടയ്ക്കൽ.കടയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾഎൻ എസ് എസ് യൂണിറ്റ് സഹപാഠിയ്ക്കായി നിർമാണം പൂർത്തീകരിച്ച സ്നേഹവീടിന്റെ താക്കോൽ നൽകൽ 2018സെപ്തംബർ 11 ചൊവ്വാഴ്ച രാവിലെ പത്ത്മണിയ്ക്ക് ചടയമംഗലത്തിന്റെ ബഹുമാന്യനായ എംഎൽ എ ശ്രീമുല്ലക്കര രത്നാകരന്റെ സാന്നിദ്ധ്യത്തിൽ ബഹുമാന്യയായ പ്രിൻസിപ്പൽ ശ്രീമതി എസ് ബിന്ദുവും എൻ എസ്എസ് വോളന്റിയേഴ്സും ചേർന്ന് നല‍കുന്നു.സുമനസ്സുകളായ നിരവധിപേരുടെ നൻമയുടെ സാക്ഷ്യപത്രമാണ് ഈ വീട്.തദവസരത്തിൽ പഠനത്തിനൊപ്പം സാമൂഹികസേവനം എന്ന എൻ എസ് എന്നമുദ്രാവാക്യം സാർത്ഥകമാക്കുന്ന തരത്തിലുള്ളപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും പഠനമികവ് പുലർത്തി എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ഗ്രേഡ് കരസ്ഥമാക്കിയ എൻ എസ് എസ് വാളന്റിയേഴ്സിനെ ആദരിയ്ക്കുന്നു. സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് വി വേണുകുമാരൻ നായർ,എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ജി എൻ ശിവപ്രസാദ് എൻ എസ് എസ് വോളന്റിയർ ലീഡർമാരായ ദേവികഗോപൻ,അരവിന്ദ്, അൻഷ എ എം, ഫാത്തിമജമീൻ എന്നിവർ സന്നിഹിതരാകും.

==കെട്ടിടം ഉത്ഘാടനം==കടയ്ക്കൽ.കേരളസർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിനായി  നിർമ്മിച്ച ക്ലാസ്സ് മുറികളുടെ ഉത്ഘാടനം കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 10-02-2022 ൽ നിർവ്വഹിച്ചു.ഓൺ ലൈനായി നടന്ന ഉത്ഘാടന സമ്മേളനത്തിൽ കേരളത്തിന്റെ ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷനായി. സ്ക്കൂൾതല ഉത്ഘാടനം കേരളത്തിന്റെ ആരാധ്യയായ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. ചടങ്ങിൽ കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാം കെ ഡാനിയേൽ അധ്യക്ഷനായി
==കെട്ടിടം ഉത്ഘാടനം==
കടയ്ക്കൽ.കേരളസർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിനായി  നിർമ്മിച്ച ക്ലാസ്സ് മുറികളുടെ ഉത്ഘാടനം കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 10-02-2022 ൽ നിർവ്വഹിച്ചു.ഓൺ ലൈനായി നടന്ന ഉത്ഘാടന സമ്മേളനത്തിൽ കേരളത്തിന്റെ ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷനായി. സ്ക്കൂൾതല ഉത്ഘാടനം കേരളത്തിന്റെ ആരാധ്യയായ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. ചടങ്ങിൽ കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാം കെ ഡാനിയേൽ അധ്യക്ഷനായി
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793043" എന്ന താളിൽനിന്ന് ശേഖരിച്ചത്