"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
പ്രമാണം:Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
പ്രമാണം:Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
</gallery>
</gallery>
== 31.12.2021 -SPC അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു ==
[[പ്രമാണം:എസ്.പി.സി.ക്യാമ്പ്.jpg|ലഘുചിത്രം |SPC അവധിക്കാല ക്യാമ്പ് ]]
<p style="text-align:justify">സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല ക്യാമ്പ് 2021 ഡിസംബർ 31,2022 ജനുവരി 1 തീയതികളിലായി സ്കൂളിൽ സംഘടിപ്പിച്ചു.രാജപുരം പോലീസ് സബ് ഇൻസ്പെക്ടർ പി കൃഷ്ണൻ പതാകയുയർത്തി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ,പ്രിൻസിപ്പാൾ പി കെ പ്രേമരാജൻ,ഹെ‍ഡ്മിസ്ട്രസ് സനിത ഇ,പി.ടി.എ വൈസ് പ്രസിഡണ്ട് ശശികുമാർ,സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ,എ.സി.പി.ഒ പത്മസുധ പയ്യൻ എന്നിവർ സംസാരിച്ചു.സി.പി.ഒ ജനാർദ്ദനൻ കെ ക്യാമ്പ് വിശദീകരണം നടത്തി.</p>
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774970" എന്ന താളിൽനിന്ന് ശേഖരിച്ചത്