"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
https://www.youtube.com/watch?v=6bR9Se5Puo4

=== നീന്തൽ പരിശീലനം ===
=== നീന്തൽ പരിശീലനം ===
[[പ്രമാണം:SPC നീന്തൽ പരിശീലനം.jpg|left|ലഘുചിത്രം]]
<p style="text-align:justify">ഡോ. അംബേദ്കർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ SPC യൂണിറ്റിന്റെയും തീരദേശ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പണാംകോട് ചെക്ക്ഡാമിൽ നീന്തൽ പരിശീലനം ഉദ്ഘാടന സമ്മേളനം: ADNO ശ്രീ: ശ്രീധരൻ സാർ (സബ്.ഇൻസ്പെക്ടർ) ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ശ്രീ.M. ഗണേശൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ആശംസകൾ അറിയിച്ച് CPO കെ. ജനാർദ്ദനൻ സാർ, ഹെഡ്മാസ്റ്റർ ശ്രീ. മോഹനൻ സാർ, കോസ്റ്റൽ പോലീസ് Sl. സൈഫുദ്ദീൻ സാർ, കോസ്റ്റൽ പോലീസ് ASI രവീന്ദ്രൻ സാർ, ACPO പത്മസുധ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തിരുന്നു.സമാപന സമ്മേളനം സർക്കിൾ ഇൻസ്പെക്ടർ,രാജപുരം ശ്രീ.ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. PA പ്രസിഡൻറ് ശ്രീ.M.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.SPCയുടെ മുഴുവൻ കുട്ടികൾക്കും കോസ്റ്റൽ പോലീസിൻറെയും കോടോത്ത് SPC യൂണിറ്റിന്റെയും നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകുകയുണ്ടായി. 10 ദിവസത്തെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് AEO ശ്രീ.പി.വി.ജയരാജ്, ഹെഡ്മാസ്റ്റർ കെ.മോഹനൻ സാർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൂടാതെ രക്ഷിതാക്കളും നാട്ടുകാരും ഈ പരിപാടിയിൽ അണിചേർന്നിരുന്നു.</p>

1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774718" എന്ന താളിൽനിന്ന് ശേഖരിച്ചത്