"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:39, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 50: | വരി 50: | ||
പ്രമാണം:New building...jpg|പുതിയ ബഹുനില മന്ദിരം | പ്രമാണം:New building...jpg|പുതിയ ബഹുനില മന്ദിരം | ||
</gallery> | </gallery> | ||
=== | === സി ഡബ്ല്യു എസ് എൻ ക്ളാസ്സ്റൂം === | ||
ഭിന്നശ്ശേഷിക്കാരായ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് എസ എം വി ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ.രണ്ടു സ്പെഷ്യൽ റ്റീച്ചറെ ഇവർക്കായി നിയമിച്ചിട്ടുണ്ട്.ഒരു ക്ലാസ്റൂം ഇവർക്കുള്ള ആവശ്യമായ പ്രത്യേക പഠനോപകരണങ്ങളും,ആരോഗ്യപരിപാലനത്തിനുള്ള ഉപകരണങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്.അധ്യാപികരായ ദേവപാൽ സാറും ബീനറ്റീച്ചറും വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു.ഭിന്നശ്ശേഷി കലോൽസവങ്ങൾക്കും,കായികമത്സരങ്ങൾക്കും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.കലാ കായിക മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ ധാരാളം സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട് | ഭിന്നശ്ശേഷിക്കാരായ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് എസ എം വി ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ.രണ്ടു സ്പെഷ്യൽ റ്റീച്ചറെ ഇവർക്കായി നിയമിച്ചിട്ടുണ്ട്.ഒരു ക്ലാസ്റൂം ഇവർക്കുള്ള ആവശ്യമായ പ്രത്യേക പഠനോപകരണങ്ങളും,ആരോഗ്യപരിപാലനത്തിനുള്ള ഉപകരണങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്.അധ്യാപികരായ ദേവപാൽ സാറും ബീനറ്റീച്ചറും വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു.ഭിന്നശ്ശേഷി കലോൽസവങ്ങൾക്കും,കായികമത്സരങ്ങൾക്കും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.കലാ കായിക മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ ധാരാളം സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട് | ||
<gallery mode="packed-overlay" heights="180"> | <gallery mode="packed-overlay" heights="180"> | ||
=== <u>ബാലഗണപതി ക്ഷേത്രം</u> === | |||
1919ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാളിന്റെ 60 -)മത് ജന്മദിന സ്മാരകമായാണ് ഈ സ്ക്കൂൾ നിർമ്മിച്ചത്.സ്ക്കൂൾ നിർമ്മിച്ച സ്ഥലത്ത് അന്നുണ്ടായിരുന്ന ബാല ഗണപതി ക്ഷേത്രം ഇപ്പോഴും അങ്ങനെ തന്നെ നില നിർത്തിയിരിക്കുന്നു.സർക്കാരിൻ്റെ വേതനം പറ്റുന്ന പൂജാരിയോടു കൂടിയ ഏക സർക്കാർ വിദ്യാലയമാണിത്.സ്ക്കൂളിന്റെ തെക്കുഭാഗത്തായി നിലകൊള്ളുന്ന ഈ ക്ഷേത്രത്തിൽ എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ പൂജകൾ നടന്നുവരുന്നു.<gallery mode="packed-overlay" heights="250"> | |||
പ്രമാണം:Balaganapathy temple..jpg|ബാലഗണപതി ക്ഷേത്രം '''' | |||
പ്രമാണം:Balaganapathy temple.jpg|ബാലഗണപതി ക്ഷേത്രം '''' | |||
</gallery> | |||
=== <u>സ്ക്കൂൾ ലൈബ്രറി</u> === | === <u>സ്ക്കൂൾ ലൈബ്രറി</u> === |