ഗേൾസ്.എച്ച്.എസ് പൊന്നാനി (മൂലരൂപം കാണുക)
19:07, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
PGHSS19046 (സംവാദം | സംഭാവനകൾ) |
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''''പൊന്നാനി''''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഗേൾസ്.എച്ച്.എസ് പൊന്നാനി'''. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും പേര് കേട്ട വിദ്യാലയങ്ങളിലൊന്നാണ്. | '''''പൊന്നാനി''''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഗേൾസ്.എച്ച്.എസ് പൊന്നാനി'''. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും പേര് കേട്ട വിദ്യാലയങ്ങളിലൊന്നാണ്. | ||
പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 38 ലാണ് '''ഗേൾസ്.എച്ച്.എസ് പൊന്നാനി'''സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളിൽനിന്നുപോലും ഇവിടേക്ക് കുട്ടികൾ പഠിക്കാൻ വരുന്നു. നരിപ്പറമ്പ്, തവനൂർ, തുയ്യം എടപ്പാൾ, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളിൽനിന്നാണ്. പൊന്നാനി ന്യൂ എൽ.പി സ്കൂൾ, ബി.ഇ.എം.യു.പി.സ്കൂൾ, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്കൂൾ ചെറുവായിക്കര, ഗവ. എൽ.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്സ്കൂളുകൾ. തീര്‍ച്ചയായും പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍ പൊന്നാനിക്കാരുടെ ഒരു ആശാ കേന്ദ്രം തന്നെയാണ് | പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 38 ലാണ് '''ഗേൾസ്.എച്ച്.എസ് പൊന്നാനി'''സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളിൽനിന്നുപോലും ഇവിടേക്ക് കുട്ടികൾ പഠിക്കാൻ വരുന്നു. നരിപ്പറമ്പ്, തവനൂർ, തുയ്യം എടപ്പാൾ, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളിൽനിന്നാണ്. പൊന്നാനി ന്യൂ എൽ.പി സ്കൂൾ, ബി.ഇ.എം.യു.പി.സ്കൂൾ, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്കൂൾ ചെറുവായിക്കര, ഗവ. എൽ.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്സ്കൂളുകൾ. തീര്‍ച്ചയായും പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍ പൊന്നാനിക്കാരുടെ ഒരു ആശാ കേന്ദ്രം തന്നെയാണ് |