"ജി.എൽ.പി.എസ്. പുറങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==
ജി എൽ പി എസ്, പുറങ്ങ് - മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1925 ൽ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണിത്. ഓലമേഞ്ഞതും പിന്നീട് ഓടിട്ടും, 80 വർഷക്കാലം വാടകക്കെട്ടിടത്തിലും പ്രവർത്തിച്ചു.

                                    1999 ൽ ശ്രീ. ശ്രീധരൻ മാസ്റ്റർ പ്രധാനാധ്യാ പകനായിരിക്കെ ശ്രീ. ഐ.പി. അബ്ദുല്ലക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള പി. ടി. എ. യുടെയും സ്കൂൾ വെൽഫെയർ കമ്മറ്റി അംഗങ്ങളുടെയും ശ്രീമതി. കദീജ മൂത്തേടത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രമഫലമായി സ്കൂളിന് സ്വന്ത മായി 18 സെന്റ് സ്ഥലം കൈവശമായതോടെ ഇന്നുള്ള എല്ലാ വികസന സ്വപ്നങ്ങൾക്ക് വേഗത കൂടി. 2000 ൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് 3 ക്ലാസ് റൂമും ബഹു. ജി. എം. ബനാത്ത് വാല എം.പി. ഫണ്ട് വഴി 3 ക്ലാസ് റൂമും,D.P.E.P വഴി ക്ലസ്റ്റർ റൂമും നിർമ്മിച്ചു. പിന്നീട് 2012 ൽ S.S.A യുടെ 9.3 ലക്ഷം രൂപയും മാറഞ്ചേരി പഞ്ചായ ത്തിന്റെ 70,000/- രൂപയും ചേർത്ത് 3 ക്ലാസ് റൂം കൂടി ഉണ്ടായിക്കിയതോടെ വിദ്യാലയ ഭൗതിക സൗകര്യങ്ങൾ ആവശ്യത്തിന് ഉണ്ടായി. സ്കൂളിനായൊരു സ്ഥിരം പാച കപ്പുര 2007-08 ൽ നിർമ്മിച്ചു.

[[ജി.എൽ.പി.എസ്. പുറങ്ങ് /ചരിത്രം|കൂടുതൽ വായിക്കുക....]]

932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773904" എന്ന താളിൽനിന്ന് ശേഖരിച്ചത്