"ഡി.ബി.എച്ച്.എസ്. വാമനപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,304 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 101: വരി 101:
*ഗണിത ക്ലബ്ബ്
*ഗണിത ക്ലബ്ബ്
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്‌തി  ഗാനാലാപനം സ്വാതന്ത്ര്യ ദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ നൽകി . ഓഗസ്റ്റ് 6 ,9  ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു യുദ്ധ വിരുദ്ധ പോസ്റ്റർ സഡാക്കോ കോക്ക് നിർമാണം , പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി .
ആസാദി ക അമൃത മഹോത്സവത്തിന്റെ  ഭാഗമായി സ്കൂൾ ഇരിക്കുന്ന പ്രദേശത്തിന്റെ പ്രാദേശിക ചരിത്രം തയാറാക്കി ജില്ലയിലേക്ക് അയച്ചു കൊടുത്തു .
സെപ്തംബര് 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ടു ഓസോൺ സംരക്ഷണ പോസ്റ്റർ, പതിപ്പ് എന്നിവ തയാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു .
ആസാദി ക അമൃത മഹോത്സവത്തിന്റെ  ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ഗുരുദേവൻ നടത്തിയ ''അരുവിപ്പുറം പ്രതിഷ്ഠ യുടെ ഭാഗമായി നടത്തിയ പ്രചാരണം '' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം, ഉപന്യാസ രചന ,ഗുരുദേവ സൂക്തങ്ങളുടെ  ആലാപനം ആലാപനം ,ക്വിസ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു
ജനുവരി 26 റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ നൽകി
*ഐ.റ്റി ക്ലബ്ബ്
*ഐ.റ്റി ക്ലബ്ബ്
*ഗാന്ധി ദർശൻ
*ഗാന്ധി ദർശൻ
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769456" എന്ന താളിൽനിന്ന് ശേഖരിച്ചത്