ജി എച്ച് എസ് എസ് കുഞ്ഞിമംഗലം (മൂലരൂപം കാണുക)
13:34, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
== | ==ചരിത്രം== | ||
കുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ല്‍ നാല് ഡിവിഷനുകളും നൂറ് വിദ്യാര്‍ത്ഥികളുമായാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ശില്പകലകള്ക്ക് പ്രത്യേകിച്ചും ഓട്ടുപാത്ര നിര്‍മ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ടമായ അടിത്തറയില്‍ തലയുയര്ത്തിനില്ക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍. പ്രവര്‍ത്തന മികവിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ 1977 ല്‍ സ്കൂളില്‍ സെഷണല് സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ ഫലമായി 1977 ല്‍ സെഷണല് സമ്പ്രദായം അവസാനിപ്പിക്കാന്‍ സാധിച്ചു. | |||
== ഭൗതികസൗകര്യങ്ങള് ==സുസജ്ജമായ ലബോറട്ടറികള്‍, മികച്ച കമ്പ്യൂട്ടര്‍ ലാബുകള്‍, ഐ.സി.ടി.ക്ലാസ് റൂമുകള്‍,സുസജ്ജമായ ജലവിതരണ സംവിധാനം,മികച്ച പാചകപ്പുര,വൈദ്യുതീകരിച്ച ക്ലാസ്റൂമുകള്‍, പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് റൂം,ഗേള്‍സ് ഫ്രന്‍ലി ടോയ് ലറ്റുകള്‍, ഹൈ സ്കൂള്‍ -ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ബ്ലോക്കുകള്‍..... | ==ഭൗതികസൗകര്യങ്ങള്== | ||
സുസജ്ജമായ ലബോറട്ടറികള്‍, മികച്ച കമ്പ്യൂട്ടര്‍ ലാബുകള്‍, ഐ.സി.ടി.ക്ലാസ് റൂമുകള്‍,സുസജ്ജമായ ജലവിതരണ സംവിധാനം,മികച്ച പാചകപ്പുര,വൈദ്യുതീകരിച്ച ക്ലാസ്റൂമുകള്‍, പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് റൂം,ഗേള്‍സ് ഫ്രന്‍ലി ടോയ് ലറ്റുകള്‍, ഹൈ സ്കൂള്‍ -ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ബ്ലോക്കുകള്‍..... | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 52: | വരി 54: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കുഞ്ഞിമംഗലം നാരായണന് മാസ്റ്റര്‍ Late( പ്രശസ്ത ശില്പി) ചിത്രകാരന് ഗണേഷ് കുമാര്‍ ,എം.കെ.രാഘവന് (എം.പി.) | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
കുഞ്ഞിമംഗലം നാരായണന് മാസ്റ്റര്‍ Late( പ്രശസ്ത ശില്പി) ചിത്രകാരന് ഗണേഷ് കുമാര്‍ ,എം.കെ.രാഘവന് (എം.പി.) | |||
== | ==വഴികാട്ടി== | ||
കണ്ണൂര്‍ - പയ്യന്നൂര്‍ ദേശീയപാതയില്‍ ഏഴിലോട് ഇറങ്ങുക.കുഞ്ഞിമംഗലം റോഡില്‍ 1.25 കി.മീ.സഞ്ചരിച്ചാല്‍ സ്കൂളിലെത്താം. പയ്യന്നൂരില്‍നിന്നും ഹനുമാരമ്പലം വഴി പഴയങ്ങാടിയിലേക്ക് പോകുന്ന ബസ്സില്‍ കയറി ആണ്ടാംകോവില്‍ സ്റ്റോപ്പിലിറങ്ങിയും സ്കൂളിലേക്ക് എത്താം. | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |