"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' വായന ക്കൂട്ടം കേരള ഭാഷാ ഇൻസ്ടിട്ട്യൂട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
     വായന ക്കൂട്ടം
     വായന ക്കൂട്ടം
     കേരള ഭാഷാ ഇൻസ്ടിട്ട്യൂട്ട് ഗ്രന്ഥപുര ,സാസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ വായനക്കൂട്ടങ്ങൾ സ്കൂളിൽ നടത്തി വരുന്നു.അക്ഷരപ്പുര/ ശ്രദ്ധ/ നവപ്രഭ/ വിദ്യാരംഗം യു.പി, എച്ച് . എസ് വിഭാഗത്തിൽ ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ ക്കായി അക്ഷരപ്പുര എന്ന് പദ്ധതി രൂപികരിച്ച് നടപ്പിലാക്കി വരുന്നു. എട്ടാം ക്ലാസ്സിന് "ശ്രദ്ധ", ഒംബതാം ക്ലാസ്സിന് "നവപ്രഭ"എന്നി പ്രവർത്തനങ്ങളും, “മലയാള തിളക്കം" എന്നിവയും നടത്തി വരുന്നു. കുട്ടികളുടെ സാഹിത്യ വാസന വളർത്തുക എന്ന ലക്ഷ്യത്തോടെ "വിദ്യാരംഗം കലാ സാഹിത്യ വേദി"എന്ന പ്രവർത്തനവും നടത്തി വരുന്നു.

വായനക്കൂട്ടങ്ങൾ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഗ്രന്ഥപുര സാംസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ വായനക്കൂട്ടങ്ങൾ നമ്മുടെ സ്കൂളിൽ നടത്തപ്പെടുന്നു. ഈ വർഷത്തെ വായനകൂട്ടങ്ങളുടെ ഉദ്ഘാടനം പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ ശ്രീമതി. വീണാ ജോർജ് എം.എൽ.എ  മുഖ്യ സന്ദേശം നൽകി. വായനക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ 14/07/2016 ൽ ദേശാഭിമാനി പത്രം പത്തനംതിട്ട ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ. റ്റി.കെ.ജി നായർ സ്കൂളിനു കൈമാറി. ഇതിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.
emailconfirmed
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765501" എന്ന താളിൽനിന്ന് ശേഖരിച്ചത്