"സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
NMMS സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ 10 പേര്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി സ്ക്കോളര്‍ഷിപ്പിന് അര്‍ഹരായി
NMMS സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ 10 പേര്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി സ്ക്കോളര്‍ഷിപ്പിന് അര്‍ഹരായി


ഈ വര്‍ഷം പഠനരംഗത്തെന്ന പോലെ കലാ കായിക ശാസ്ത്ര രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ ഏറെ മികവുപുലര്‍ത്തി. ഉപജില്ല, റവന്യൂജില്ല, സംസ്ഥാന മത്സരങ്ങളില്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ നിരവധി സമ്മാനങ്ങള്‍ വാരികൂട്ടി. കഴിഞ്ഞ വര്‍ഷം ( 2015 – 16) റവന്യൂജില്ലാ കലോത്സവത്തില്‍ ഏറ്റവും നല്ല UP സ്ക്കൂളിനുള്ള പുരസ്ക്കാരം  ഏറ്റുവാങ്ങാന്‍ ഈ സ്ക്കൂളിനു ഭാഗ്യമുണ്ടായി. ഗണിത, ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, പ്രവര്‍ത്തിപരിചയ മേളകലിലും ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടി സ്ക്കൂളിന്റെ യശ്ശസുയര്‍ത്തി. കായിക രം‌ഗത്തും ഈ വിദ്യാലയ ത്തിലെ പ്രതിഭകള്‍ മാറ്റുരച്ച് അനേകം സമ്മാനങ്ങള്‍ നേടുകയുണ്ടായി.
ഈ വര്‍ഷം പഠനരംഗത്തെന്ന പോലെ കലാ കായിക ശാസ്ത്ര രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ ഏറെ മികവുപുലര്‍ത്തി. ഉപജില്ല, റവന്യൂജില്ല, സംസ്ഥാന മത്സരങ്ങളില്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ നിരവധി സമ്മാനങ്ങള്‍ വാരികൂട്ടി. കഴിഞ്ഞ വര്‍ഷം ( 2015 – 16) റവന്യൂജില്ലാ കലോത്സവത്തില്‍ ഏറ്റവും നല്ല UP സ്ക്കൂളിനുള്ള പുരസ്ക്കാരം  ഏറ്റുവാങ്ങാന്‍ ഈ സ്ക്കൂളിനു ഭാഗ്യമുണ്ടായി. ഗണിത, ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, ഐ. ടി, പ്രവര്‍ത്തിപരിചയ മേളകലിലും ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടി സ്ക്കൂളിന്റെ യശ്ശസുയര്‍ത്തി. കായിക രം‌ഗത്തും ഈ വിദ്യാലയ ത്തിലെ പ്രതിഭകള്‍ മാറ്റുരച്ച് അനേകം സമ്മാനങ്ങള്‍ നേടുകയുണ്ടായി.  
 
        കൂടാതെ വിവിധ കലാ മത്സരങ്ങളില്‍ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകള്‍ കരസ്ഥമാക്കുവാനും സാധിച്ചു. കഴിഞ്ഞ പല വര്‍ഷങ്ങളിലായി ശാസ്ത്ര, ഐ. ടി, പ്രവര്‍ത്തിപരിചയ മേളകളില്‍ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകള്‍ കരസ്ഥമാക്കുവാനും സാധിച്ചു.
 
റെഡ് ക്രോസ്, ഗൈഡിംഗ് രംഗത്തും ഇവിടുത്തെ വിദ്യാര്‍ത്ഥിനി കള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
റെഡ് ക്രോസ്, ഗൈഡിംഗ് രംഗത്തും ഇവിടുത്തെ വിദ്യാര്‍ത്ഥിനി കള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.


121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/176049" എന്ന താളിൽനിന്ന് ശേഖരിച്ചത്