"വി. ശിവൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,935 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox person | name = വി. ശിവൻകുട്ടി | image = File:V sivankutty....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
}}
}}

കേരളത്തിലെ ഒരു [[സി.പി.ഐ.(എം)]] നേതാവാണ് '''വി. ശിവൻകുട്ടി'''. 2011-ലേയും 2021-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ [[തിരുവനന്തപുരം ജില്ല |തിരുവനന്തപുരം ജില്ലയിലെ]] [[നേമം]] മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു.<ref name="niyamasabha">{{cite web |url=http://www.niyamasabha.org/codes/13kla/mem/v_sivankutty.htm |title=V. SIVANKUTTY |publisher=Information System Section, Kerala Legislative Assembly, Thiruvananthapuram. |accessdate=27 December 2011 |archive-date=2012-05-12 |archive-url=https://web.archive.org/web/20120512060013/http://niyamasabha.org/codes/13kla/mem/v_sivankutty.htm |url-status=dead }}</ref> 2021 മെയ് 20 മുതൽ, കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.  
കേരളത്തിലെ കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് '''വി. ശിവൻകുട്ടി'''. 2011-ലേയും 2021-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ [[തിരുവനന്തപുരം ജില്ല |തിരുവനന്തപുരം ജില്ലയിലെ]] [[നേമം]] മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു.<ref name="niyamasabha">{{cite web |url=http://www.niyamasabha.org/codes/13kla/mem/v_sivankutty.htm |title=V. SIVANKUTTY |publisher=Information System Section, Kerala Legislative Assembly, Thiruvananthapuram. |accessdate=27 December 2011 |archive-date=2012-05-12 |archive-url=https://web.archive.org/web/20120512060013/http://niyamasabha.org/codes/13kla/mem/v_sivankutty.htm |url-status=dead }}</ref> 2021 മെയ് 20 മുതൽ, കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.  

==ജീവിത ചരിത്രം==
==ജീവിത ചരിത്രം==
വരി 42: വരി 42:
1954 നവംബർ 10-ന് [[ചെറുവക്കൽ | ചെറുവക്കലിൽ]] എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. പൂർത്തിയാക്കിയിട്ടുണ്ട്<ref name="ldfkeralam">{{cite web |url=http://ldfkeralam.org/content/%E0%B4%B5%E0%B4%BF-%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF |title=വി. ശിവൻകുട്ടി |publisher=LDFKeralam |accessdate=27 December 2011 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304192918/http://ldfkeralam.org/content/%E0%B4%B5%E0%B4%BF-%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF |url-status=dead }}</ref><ref name="niyamasabha" />. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ [[പി. ഗോവിന്ദപിള്ള | പി. ഗോവിന്ദപിള്ളയുടെ]] മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയെ ആണ് വി. ശിവൻകുട്ടി വിവാഹം ചെയ്തിരിക്കുന്നത്<ref name="pgwebfolio">{{cite web |url=http://pgovindapillai.info/lifesketch.php |title=Life Sketch |publisher=Friends of PG |accessdate=27 December 2011}}</ref>.

==രാഷ്ട്രീയ ചരിത്രം==
[[File:V Sivankutty, @KSTA Kollam 3021.jpg|thumb| വി. ശിവൻകുട്ടി കൊല്ലത്ത് കെ.എസ്.ടി.എ പരിപാടിയിൽ 2021]]
[[എസ്.എഫ്.ഐ. | എസ്.എഫ്.ഐ.-യിലൂടെയാണ്]] വി. ശിവൻകുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിരുന്നു.<ref name="niyamasabha" />
[[ഉള്ളൂർ]] ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, [[തിരുവനന്തപുരം]] കോർപ്പറേഷന്റെ മേയർ, അഖിലേന്ത്യാ മേയേഴ്സ് കൌൺസിലിന്റെ ജോയിന്റ് സെക്രട്ടറി എന്നിവയൊക്കെ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.<ref name="niyamasabha" />
ഇപ്പോൾ [[സി.ഐ.ടി.യു. | സി.ഐ.ടി.യു.-വിന്റെ]] ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. [[കേരള യൂണിവേഴ്സിറ്റി]] സെനറ്റിൽ 9 വർഷത്തോളമായിട്ട് അംഗമാണ്. <ref name="niyamasabha" />
2006-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ<ref name="ldfkeralam" /> നിന്നും മൽസരിച്ച് ജയിച്ചിരുന്നു. <ref name="niyamasabha" />
2011-ലെ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും [[ഭാരതീയ ജനതാ പാർട്ടി | ഭാരതീയ ജനതാ പാർട്ടിയിലെ]] [[ഒ. രാജഗോപാൽ | ഓ. രാജഗോപാലിനെ]] 6415 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു.<ref name="niyamasabha" />

==അവലംബം==
==അവലംബം==
{{reflist}}
{{reflist}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754041" എന്ന താളിൽനിന്ന് ശേഖരിച്ചത്