"പെരളം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
|സ്ഥലപ്പേര്=പെരളം  
|സ്ഥലപ്പേര്=പെരളം  
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
വരി 44: വരി 44:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}

== ചരിത്രം ==പെരള൦ എ എൽ പി സ്കൂൾ
== ചരിത്രം ==
 
    1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം അതിന്റെ ശതാബ്ദി വർഷത്തിലേക്ക് കടക്കുകയാണ്.പെരളത്തെ  പൊതുകാര്യ പ്രവർത്തകനും ഉദാരമതിയുമായിരുന്ന പരേതനായ കെ. ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആയിരുന്നു സ്ഥാപക മാനേജർ. പരേതരായ കെ. ടി. ഗോവിന്ദൻ നമ്പ്യാർ, കെ. കല്യാണി പിള്ളയാതിരിയമ്മ എന്നിവരാണ് പിന്നീടുള്ള മാനേജർമാർ. കെ. സുലോചനയാണ് ഇപ്പോഴത്തെ മാനേജർ
ചരിത്രം  -  1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം അതിന്റെ ശതാബ്ദി വർഷത്തിലേക്ക് കടക്കുകയാണ്.പെരളത്തെ  പൊതുകാര്യ പ്രവർത്തകനും ഉദാരമതിയുമായിരുന്ന പരേതനായ കെ. ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആയിരുന്നു സ്ഥാപക മാനേജർ. പരേതരായ കെ. ടി. ഗോവിന്ദൻ നമ്പ്യാർ, കെ. കല്യാണി പിള്ളയാതിരിയമ്മ എന്നിവരാണ് പിന്നീടുള്ള മാനേജർമാർ. കെ. സുലോചനയാണ് ഇപ്പോഴത്തെ മാനേജർ
ഒട്ടേറെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അദ്ധ്യാപകരായ കെ. ടി. ഗോവിന്ദൻ നമ്പ്യാർ, കെ. ടി. കോമൻ നമ്പ്യാർ, കെ. ടി. സുബ്രഹ്മണ്യൻ നമ്പ്യാർ, ടി. കുഞ്ഞമ്പു, പി. എ൦. നാരായണൻ നമ്പ്യാർ, ആർ. രാമകൃഷ്ണ പൊതുവാൾ, കെ. ടി. പാർവ്വതി അക്കമ്മ, പി. പത്മാവതി, കെ. രാമചന്ദ്രൻ അടിയോടി, തുടങ്ങിയവരുടെ സേവനം വളരെ വിലമതിക്കപ്പെട്ടതാണ്.

ഈ സ്കൂളിൽ പഠിച്ച് വളരെ ഉയർന്ന പദവിയിൽ എത്തിയ പി. എസ്. സി. മെമ്പർ പരേതനായ ഡോക്ടർ കെ. ജി. അടിയോടി, മുൻ ദൂരദർശൻഡയറക്ടർ കെ. കുഞ്ഞികൃഷ്ണൻ,, ഡോ. ടി. പി. സേതുമാധവൻ തുടങ്ങിയവർ സ്കൂളിന്റെ അഭിമാനം തന്നെയാണ്.
ഈ സ്കൂളിൽ പഠിച്ച് വളരെ ഉയർന്ന പദവിയിൽ എത്തിയ പി. എസ്. സി. മെമ്പർ പരേതനായ ഡോക്ടർ കെ. ജി. അടിയോടി, മുൻ ദൂരദർശൻഡയറക്ടർ കെ. കുഞ്ഞികൃഷ്ണൻ,, ഡോ. ടി. പി. സേതുമാധവൻ തുടങ്ങിയവർ സ്കൂളിന്റെ അഭിമാനം തന്നെയാണ്.
247

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753370" എന്ന താളിൽനിന്ന് ശേഖരിച്ചത്